പ്രതിപാത്രം ഭാഷണഭേദം
ദൃശ്യരൂപം
കർത്താവ് | എൻ. കൃഷ്ണപിള്ള |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
ഏടുകൾ | 366 |
ISBN | 81_7130_394_3 |
സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികളിലെ സംഭാഷണങ്ങളെ ആസ്പദമാക്കി, സാഹിത്യപണ്ഡിതൻ, ഗവേഷകൻ, നാടകകൃത്ത്, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ. കൃഷ്ണപിള്ള രചിച്ച ശൈലീപഠനമാണ് പ്രതിപാത്രം ഭാഷണഭേദം. മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജബഹദൂർ എന്നിവയിലെ 44 കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ആധികാരികമായ പഠനമാണിത്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-18. Retrieved 2012-06-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പഠന, നിരൂപണ ഗ്രന്ധങ്ങൾ.