പ്രകാശ വോൾട്ടതാ പരിവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പ്രകാശ വോൾട്ടത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകാശ വോൾടാ പ്രഭാവം പ്രകടിപ്പിക്കുന്ന അർദ്ധചാലക വസ്തുക്കൾ ഉപയോഗിച്ച് പ്രകാശത്തെ വൈദ്യുതിയായി പരിവർത്തനം ചെയ്യുന്ന പ്രതിഭാസമാണ് പ്രകാശ വോൾട്ടതാ പരിവർത്തനം. ഭൗതികശാസ്ത്രം, പ്രകാശ രസതന്ത്രം, വൈദ്യുത രസതന്ത്രം എന്നീ മേഖലകളിലെല്ലാം ഈ പ്രതിഭാസം പഠനവിധായമാക്കുന്നു.