Jump to content

പ്രകാശ വോൾടാ പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകാശം പതിക്കുമ്പോൾ ചെയ്യുമ്പോൾ ഒരു വസ്തുവിൽ വോൾട്ടതയും വൈദ്യുത പ്രവാഹവും സൃഷ്ടിക്കപ്പെടുന്നതാണ് പ്രകാശ വോൾടാ പ്രഭാവം. ഭൗതികവും രാസപരവുമായ ഒരു പ്രതിഭാസമാണിത്.[1] ഒരു പി.എൻ. അർദ്ധചാലക സന്ധിയിൽ വിദ്യൂത് കാന്തിക തരംഗങ്ങൾ പതിക്കുമ്പോഴാണ് സാധാരണയായി പ്രകാശ വോൾടാ പ്രഭാവം ഉണ്ടാകുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Solar Cells - Chemistry Encyclopedia - structure, metal, equation, The pn Junction". www.chemistryexplained.com.
  2. ശാസ്ത്രനിഘണ്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 2020. p. 249. ISBN 978-93-80512-20-4.
"https://ml.wikipedia.org/w/index.php?title=പ്രകാശ_വോൾടാ_പ്രഭാവം&oldid=3429835" എന്ന താളിൽനിന്ന് ശേഖരിച്ചത്