പ്രകാശ വോൾട്ടതാ പരിവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകാശ വോൾടാ പ്രഭാവം പ്രകടിപ്പിക്കുന്ന അർദ്ധചാലക വസ്തുക്കൾ ഉപയോഗിച്ച് പ്രകാശത്തെ വൈദ്യുതിയായി പരിവർത്തനം ചെയ്യുന്ന പ്രതിഭാസമാണ് പ്രകാശ വോൾട്ടതാ പരിവർത്തനം. ഭൗതികശാസ്ത്രം, പ്രകാശ രസതന്ത്രം, വൈദ്യുത രസതന്ത്രം എന്നീ മേഖലകളിലെല്ലാം ഈ പ്രതിഭാസം പഠനവിധായമാക്കുന്നു.