പൌ ബ്രസീൽ ദേശീയോദ്യാനം

Coordinates: 16°29′38″S 39°14′13″W / 16.494°S 39.237°W / -16.494; -39.237
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pau Brasil National Park
Parque Nacional Pau Brasil
Map showing the location of Pau Brasil National Park
Map showing the location of Pau Brasil National Park
Nearest cityPorto Seguro, Bahia
Coordinates16°29′38″S 39°14′13″W / 16.494°S 39.237°W / -16.494; -39.237
DesignationNational park
AdministratorICMBio

പൌ ബ്രസീൽ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Pau Brasil) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തുള്ള ഒരു ദേശീയോദ്യാനമാണ്. അറ്റ്ലാന്റിക് ഫോറസ്റ്റ് ബയോമിലെ അവശിഷ്ടഭാഗത്തെ ഇത് സംരക്ഷിക്കുന്നു.

സ്ഥാനം[തിരുത്തുക]

പൌ ബ്രസീൽ ദേശീയോദ്യാനം അറ്റലാൻറിക ഫോറസ്റ്റ് ബയോമിൽ സ്ഥിതിചെയ്യുന്നു. ഇത്‍ 19,027 ഹെക്ടർ (47,020 ഏക്കർ) ഭൂപ്രദേശം ഉൾക്കൊള്ളുന്നു. 1999 ഏപ്രിൽ 20 ലെ സർക്കാർ ഉത്തരവ്, അതിനുശേഷം 2010 ജൂൺ 11 ലെ പരിഷ്കരിച്ച ഉത്തരവ് എന്നിവയാൽ രൂപീകൃതമായി ഈ ദേശീയോദ്യാനത്തിൻ ഭരണനിർവ്വഹണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർനേഷനിൽ നിക്ഷിപ്തമാണ്.[1] 2002 ൽ രൂപീകരിക്കപ്പെട്ട സെൻട്രൽ അറ്റ്‍ലാൻറിക് ഫോറസ്റ്റ് എക്കോളജിക്കൽ കോറിഡോറിൻറെ ഭാഗമാണ്.[2] ബാഹിയ സംസ്ഥാനത്തെ പോർട്ടോ സെഗുറോ മുനിസിപ്പാലിറ്റിയിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഫ്രഡാസ് നദി (റിയോ ഡോസ് ഫ്രഡാസ്), ബുറൻഹെം നദി എന്നിവയ്ക്കിടയിലാണ് ഇതിൻറെ സ്ഥാനം.

അവലംബം[തിരുത്തുക]

  1. Parna do Pau Brasil – Chico Mendes.
  2. Lamas, Crepaldi & Mesquita 2015, പുറം. 101.
"https://ml.wikipedia.org/w/index.php?title=പൌ_ബ്രസീൽ_ദേശീയോദ്യാനം&oldid=2717994" എന്ന താളിൽനിന്ന് ശേഖരിച്ചത്