പൊന്നാമ്പൂ
പൊന്നാമ്പൂ | |
---|---|
![]() | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Vanda |
Species: | V. spathulata
|
Binomial name | |
Vanda spathulata (L.) Spreng.
| |
Synonyms[1] | |
|
ദക്ഷിണേന്ത്യയിലെ മരങ്ങളിൽ വളരുന്ന ഓർക്കിഡ് കുടുംബത്തിൽപ്പെട്ട ഒരിനം മരവാഴയാണ് പൊന്നമ്പു മരവാഴ. സ്പൂൺ-ലീഫ് വാൻഡ എന്നും ഈ സസ്യം അറിയപ്പെടുന്നു. ശ്രീലങ്കയിലും ഇവ കാണപ്പെടുന്നു.
ഉപയോഗങ്ങൾ[തിരുത്തുക]
ഉണങ്ങിയ പൂക്കൾ നാടോടി, ആയുർവേദ ഔഷധങ്ങളിലും ജ്യൂസ് ആസ്ത്മ, വിഷാദം തുടങ്ങിയ പല രോഗങ്ങൾക്കും ഉപയോഗിക്കുന്നു. അതിന്റെ ആന്റിഓക്‌സിഡന്റ് പ്രവർത്തനം ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമാണെന്ന് കരുതപ്പെടുന്നു.[2]
അവലംബം[തിരുത്തുക]
- ↑ Kew World Checklist of Selected Plant Families
- ↑ "Vanda spathulata - Spoon-Leaf Vanda". www.flowersofindia.net. ശേഖരിച്ചത് 2019-10-05.