പൈൽജെക്കൈസ് ദേശീയോദ്യാനം

Coordinates: 66°20′N 16°44′E / 66.333°N 16.733°E / 66.333; 16.733
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈൽജെക്കൈസ് ദേശീയോദ്യാനം
Pieljekaise nationalpark
Above Jäckvik on Kungsleden trail
LocationNorrbotten County, Sweden
Coordinates66°20′N 16°44′E / 66.333°N 16.733°E / 66.333; 16.733
Area153.4 km2 (59.2 sq mi)[1]
Established1909[1]
Governing bodyNaturvårdsverket

പൈൽജെക്കൈസ് ദേശീയോദ്യാനം സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ലാപ്പ്‍ലാൻറിൽ അർജെപ്ലോഗ് മുനിസിപ്പാലിറ്റിയിലെ ജാക്ൿവിക്കിന് 10 കിലോമീറ്റർ (6.2 മൈൽ) തെക്കായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൽ കൂടുതലും ബിർച്ച് മരങ്ങളാണുള്ളത്. കുങ്‍സ്‍ലാഡെൻ കാൽനടപ്പാത ഈ ദേശീയോദ്യാനത്തെ മുറിച്ചു കടന്നു പോകുന്നു. ഈ വഴിത്താര ദേശീയോദ്യാനത്തിനു സമീപസ്ഥമായതും യൂറോപ്പിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശവുമായ വിൻഡെൽഫ്ജാല്ലെൻസ് നേച്ചർ റിസർവ്വ് വരെ നീണ്ടുകിടക്കുന്നതുമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Pieljekaise National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.