പൈറീനിയൻ ഐബക്സ്
ദൃശ്യരൂപം
പൈറീനിയൻ ഐബക്സ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | C. p. pyrenaica
|
Trinomial name | |
Capra pyrenaica pyrenaica |
ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള പൈനീറിയൻ മലനിരകളിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച മലയാടാണ് പൈറീനിയൻ ഐബക്സ്. ഭീകരമായ വേട്ടയാണ് ഇതിന്റെ വംശനാശത്തിന് കാരണം. പൈനീറിയൻ ആടിന്റെ പ്രത്യേകത അതിന്റെ കൊമ്പും സൌന്ദര്യവുമായിരുന്നു.
31” ഉയരമുണ്ടായിരുന്നു കഴുത്തു വരെ. ഇതിനെ കൊമ്പിന് 102 സെ.മീ. വരെ ഉയരമുണ്ട്. മലയടിവാരങ്ങളിൽ തോക്കുകളുടെ കടന്നുവരവിന് മുമ്പ് 1400 എണ്ണം വരെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. വംശനാശം വന്ന വർഷം കൃത്യമായി അറിയില്ലെങ്കിലും 1850നു ശേഷം ഈ സുന്ദരൻ മലയാടിനെ ആരും കണ്ടിട്ടില്ല[1] .
പൈനീറിയൻ ഐബക്സ് എന്നു ധരിച്ച് ഇതിന്റെ ഉപവർഗ്ഗത്തിൽ ചിലതിനെ സ്പെയിനിലെ കാഴ്ച് ബംഗ്ലാവിൽ പരിപാലിക്കുന്നുണ്ടു പോലും, ഇത്തരത്തിൽ പെട്ട അവസാനത്തേത് എന്ന പറയുന്ന സീലിയ(celia) എന്ന പെൺ പൈറീനിയൻ ഐബക്സ് 2006 ജനുവരി 6ന് ഒരു മരം വീണ് മരിച്ചു.
അവലംബം
[തിരുത്തുക]- ↑ നാം കൊന്നൊടുക്കിയവർ ,പേജ് നം.40 Payaswini 2006 October Edition, Published By:O. JAYARAJAN (Deputy Conservetor , Social Forestry , Govt.of Kerala, Kannur District, Kerala
മറ്റ് ലിങ്കുകൾ
[തിരുത്തുക]- Profile Archived 2006-03-05 at the Wayback Machine. at the IUCN Red List
- Profile Archived 2012-06-27 at the Wayback Machine. at the Extinction Website