സംവാദം:പൈറീനിയൻ ഐബക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1850നു ശേഷം ഈ സുന്ദരൻ മലയാടിനെ ആരും കണ്ടിട്ടില്ല എന്നു ലേഖനത്തിൽ പറഞ്ഞിട്ട് വലതുവശത്ത് പൈറീനിയൻ ഐബക്സിന്റെ ചിത്രം കൊടുത്താൽ ആകെ കൺഫ്യൂഷനാകില്ലേ?. മൻ‌ജിത് കൈനി 05:26, 13 ജൂൺ 2007 (UTC)

താങ്കൾ പറഞ്ഞത് ശരിയാണ് ,ഈ ലേഖനം ഞാൻ എഴുതാൻ കാരണം വേൾഡ് വൈഡ് ലൈഫ് പാട്രന്മാരുടെ കൂടെ ജോലി ചെയ് തത് കൊണ്ടാണ്. അവിടെയുള്ള പ്രമാണങ്ങളിൽ കാണുന്നതാണ് എഴുതിയത്. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ കുറച്ച് വ്യത്യസ്തമായിട്ടാണ്. ചിത്രം ഞാൻ തപ്പിയത് കോമൺസിൽ നിന്നാണ്. ഇപ്പോൾ എന്താ ചെയ്യേണ്ടെ എന്നറിയില്ല. താങ്കൾ ദയവുചെയ്ത് ഇംഗ്ലീഷ് വിക്കി ഒന്നു ശ്രദ്ധിച്ച് ഈ ലേഖനം മെച്ച പ്പെടുത്തിയെടുത്തു കൂടെ!! ഒരു അപേക്ഷയാണ്. - സസ്നേഹം --  ജിഗേഷ്  ►സന്ദേശങ്ങൾ  05:43, 13 ജൂൺ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പൈറീനിയൻ_ഐബക്സ്&oldid=674592" എന്ന താളിൽനിന്ന് ശേഖരിച്ചത്