പൈതൃക പഠനകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാടിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു പഠനം നടത്തുന്നതിനായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനമാണ് പൈതൃക പഠനകേന്ദ്രം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ ഹിൽ പാലസ് ആണ് ആസ്ഥാനം. [1] 2000 ലാണ് ഇത് സ്ഥാപിതമായത്.

പ്രവർത്തനങ്ങൾ[തിരുത്തുക]

ബന്ധപ്പെട്ട വിഷയങ്ങളിൽ ശില്പശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്.

കോഴ്‌സുകൾ[തിരുത്തുക]

ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവ്‌സ് സ്റ്റഡീസ് കൺസർവേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈതൃക_പഠനകേന്ദ്രം&oldid=3149389" എന്ന താളിൽനിന്ന് ശേഖരിച്ചത്