ഉള്ളടക്കത്തിലേക്ക് പോവുക

പെൻഡ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

37°03′42″N 44°06′20″E / 37.061667°N 44.105556°E / 37.061667; 44.105556

പെൻഡ്രോ
Pendro
Pêndro, پێندرۆ
ഗ്രാമം
പെൻഡ്രോയും മൗണ്ട് ബ്യൂട്ടും (1968)
പെൻഡ്രോയും മൗണ്ട് ബ്യൂട്ടും (1968)
രാജ്യം Iraq
സ്വയംഭരണ പ്രദേശം Kurdistan
പ്രവിശ്യഇർബ്ബ് ഗവർണറേറ്റ്
ഉയരം
1,325 മീ (4,347 അടി)
ജനസംഖ്യ
 (2017)
  ആകെ
2,547
സമയമേഖലUTC+3
  Summer (DST)not observed

പെൻഡ്രോ (കുർദിഷ്: Pêndro, پێندرۆ ; ഇംഗ്ലീഷ്: Pendro) കുർദിസ്ഥാനിലെ ഒരു ഗ്രാമമാണ്, ഇർബിൽ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു, തുർക്കിയുടെ അതിർത്തിയോട് ചേർന്ന്, ബർസാനിൽ നിന്ന് ഏകദേശം 15-18 കിലോമീറ്റർ വടക്കുമാറി, ജനസംഖ്യയിൽ 2540 ആളുകൾ.[1][2]

അവലംബം

[തിരുത്തുക]
  1. "PENDRO ARBIL IRAQ Geography Population Map cities coordinates location". www.tageo.com.
  2. "জনসংখ্যা ২017 সালের আদমশুমারি". www.facebook.com (in കുർദ്ദിഷ്).

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെൻഡ്രോ&oldid=3981835" എന്ന താളിൽനിന്ന് ശേഖരിച്ചത്