പെരുംജീരകം
ദൃശ്യരൂപം
Fennel പെരുംജീരകം | |
---|---|
Fennel in flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | അംബെല്ലിഫെറേ (Umbelliferae)
|
Genus: | |
Species: | F. vulgare
|
Binomial name | |
Foeniculum vulgare( ഫൊയിനികുലം വൾഗയർ) | |
Synonyms | |
|
ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.[1]
ഗുണങ്ങൾ
[തിരുത്തുക]ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
ഉപയോഗയോഗ്യമായ രാസവസ്തുക്കൾ
[തിരുത്തുക]എസ്ട്രഗോൺ, ഹൈഡ്രോസിന്നാമിക് ആസിഡ് എന്നിവയാണ് ഇതിൽ നിന്നെടുക്കുന്ന പ്രധാന രാസദ്രവ്യങ്ങൾ.[2]
അവലംബം
[തിരുത്തുക]- ↑ ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-03. Retrieved 2012-05-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Foeniculum vulgare എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Foeniculum vulgare എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.