പെരിയാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിയാലം
പെരിയാലം.jpg
പെരിയാലത്തിന്റെ പൂവ്.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Eudicots
നിര: Lamiales
കുടുംബം: Lamiaceae
ഉപകുടുംബം: Teucrioideae
ജനുസ്സ്: Clerodendrum
L.[1]
Type species
Clerodendrum infortunatum
L.
Species

See text

പര്യായങ്ങൾ

Adelosa Blume
Archboldia E.Beer & H.J.Lam
Siphoboea Baill.
Siphonanthus L.
Spironema Hochst.[1]

പെരിയാലത്തിന്റെ പൂവിൽ നിന്നും തേൻ നുകരുന്ന വിലാസിനി ശലഭം

പാഴ്പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ പെരിയാലം. വെർബിനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Clerodendrum viscosum എന്നാണ്‌. ഇതിനെ പെരുക്',' പെരിങ്ങലം എന്ന പേരുകളിലും അറിയപ്പെടുന്നു[2]


പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

ഏകദേശം 2 മീറ്റർ വരെ ശാഖോപശാഖകളായി വളരുന്ന ഒരു സസ്യമാണിത്. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്‌. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുൾലവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുമുള്ളതാണ്‌.

പെരിയാലത്തിന്റെ പൂവും മൊട്ടുകളും ഒരു രാത്രി ദൃശ്യം
പെരിയാലത്തിന്റെ കായ്

അവലംബം[തിരുത്തുക]

  1. 1.0 1.1 "Genus: Clerodendrum L.". Germplasm Resources Information Network. United States Department of Agriculture. 2010-05-27. ശേഖരിച്ചത് 2011-02-17. 
  2. 2.0 2.1 2.2 http://ayurvedicmedicinalplants.com/plants/2817.html
"https://ml.wikipedia.org/w/index.php?title=പെരിയാലം&oldid=1968246" എന്ന താളിൽനിന്നു ശേഖരിച്ചത്