പെരിങ്ങോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെരിങ്ങൊളം[തിരുത്തുക]

Peringolam, ﺑﺮﻳﻨﻐﻜﻢ,

പെരും-വലുത് + കുളം= പെരിങ്ങൊളം.

കോഴിക്കോട്‌ ജില്ലയിലെ കുന്ദമംഗലം താലൂക്കിലെ ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പെരിങ്ങൊളം. കോഴിക്കോട്ടു നിന്നും 15 കി.മീറ്ററും, നാഷണൽ ഹൈവേ 212ൽ നിന്നും2 കി.മീറ്ററും അകലത്തിൽ സ്ഥിതി ചെയ്യുന്നു. ആദ്യത്തെ പേര്: പാറോൽ

"https://ml.wikipedia.org/w/index.php?title=പെരിങ്ങോളം&oldid=1923671" എന്ന താളിൽനിന്ന് ശേഖരിച്ചത്