പെന്റേൻ
| |||
Names | |||
---|---|---|---|
Preferred IUPAC name
Pentane | |||
Other names
Quintane;[1] Refrigerant-4-13-0
| |||
Identifiers | |||
3D model (JSmol)
|
|||
Beilstein Reference | 969132 | ||
ChEBI | |||
ChEMBL | |||
ChemSpider | |||
DrugBank | |||
ECHA InfoCard | 100.003.358 | ||
EC Number |
| ||
Gmelin Reference | 1766 | ||
MeSH | {{{value}}} | ||
PubChem CID
|
|||
RTECS number |
| ||
UNII | |||
UN number | 1265 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties[2] | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Colourless liquid | ||
Odor | Gasoline-like | ||
സാന്ദ്രത | 0.626 g mL−1; 0.6262 g mL−1 (at 20 °C) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
40 mg L−1 (at 20 °C) | |||
log P | 3.255 | ||
ബാഷ്പമർദ്ദം | 57.90 kPa (at 20.0 °C) | ||
Henry's law
constant (kH) |
7.8 nmol Pa−1 kg−1 | ||
അമ്ലത്വം (pKa) | ~45 | ||
Basicity (pKb) | ~59 | ||
-63.05·10−6 cm3/mol | |||
Refractive index (nD) | 1.358 | ||
വിസ്കോസിറ്റി | 0.240 mPa·s (at 20 °C) | ||
Thermochemistry | |||
Std enthalpy of formation ΔfH |
−174.1–−172.9 kJ mol−1 | ||
Std enthalpy of combustion ΔcH |
−3.5095–−3.5085 MJ mol−1 | ||
Standard molar entropy S |
263.47 J K−1 mol−1 | ||
Specific heat capacity, C | 167.19 J K−1 mol−1 | ||
Hazards | |||
GHS pictograms | |||
GHS Signal word | Danger | ||
H225, H304, H336, H411 | |||
P210, P261, P273, P301+310, P331 | |||
Flash point | {{{value}}} | ||
Explosive limits | 1.5–7.8% | ||
Lethal dose or concentration (LD, LC): | |||
LD50 (median dose)
|
| ||
LC50 (median concentration)
|
130,000 mg/m3 (mouse, 30 min) 128,200 ppm (mouse, 37 min) 325,000 mg/m3 (mouse, 2 hr)[3] | ||
NIOSH (US health exposure limits): | |||
PEL (Permissible)
|
TWA 1000 ppm (2950 mg/m3) | ||
REL (Recommended)
|
TWA 120 ppm (350 mg/m3) C 610 ppm (1800 mg/m3) [15-minute] | ||
IDLH (Immediate danger)
|
1500 ppm | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു കാർബണിക സംയുക്തമാണ് പെന്റേൻ (Pentane). ഇതിന്റെ തന്മാത്രാസൂത്രം C5H12 എന്നതാണ്. അഞ്ച് കാർബൺ ആറ്റത്തോടു കൂടിയ ഒരു ആൽക്കേൻ ആണിത്. ഇതിന്റെ മൂന്ന് ഐസോമെറുകൾ വെവ്വേറെയായോ മൂന്നും ചേർന്ന മിശ്രിതമോ പെന്റേൻ എന്ന് അറിയപ്പെടാം. എങ്കിലും n-പെന്റേൻ ആണ് പൊതുവേ പെന്റേൻ എന്ന് വിളിക്കപ്പെടുന്നത്. മറ്റുള്ളവ ഐസോപെന്റേൻ (methylbutane), നിയോപെന്റേൻ (dimethylpropane) എന്നിങ്ങനെ വിളിക്കപ്പെടുന്നു. സൈക്ലോ പെന്റേൻ ഇതിന്റെ ഒരുഐസോമറല്ല.
വ്യാവസായിക ഉപയോഗം
[തിരുത്തുക]പോളിസ്ട്രീൻ ഫോം നിർമ്മാണത്തിൽ പെന്റേൻ ഉപയോഗിക്കുന്നു. ഐസോപെന്റേൻ ഇന്ധന നിർമ്മാണത്തിൽ ഉപയോഗിക്കുന്നു[4]. താരതമ്യേന വില കുറഞ്ഞതും ബോയിലിംഗ് പോയിന്റ് താഴ്ന്നതും സുരക്ഷിതമായി ഉപയോഗിക്കാനാവുന്നതുമായ സംയുക്തമായതിനാൽ, പെന്റേൻ ജിയോ തെർമൽ പവർ സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നു. ചില കീടനാശിനികൾ ഉൾപ്പെടെയുള്ള പല പദാർത്ഥങ്ങളുടേയും സോൾവന്റ് ആയി പെന്റേൻ ഉപയോഗിക്കുന്നു[5].
രാസപ്രവർത്തനം
[തിരുത്തുക]മറ്റ് ആൽക്കേനുകളേപ്പോലെ, പെന്റേനും സാധാരണ താപനിലയിലും അവസ്ഥയിലും രാസപ്രവർത്തനമില്ല. എന്നാൽ, താപനില വർധിക്കുമ്പോൾ രാസപ്രവർത്തനം നടന്ന് കാർബൺഡൈ ഓക്സൈഡ് , ജലം എന്നിവ ഉണ്ടാവുന്നതോടൊപ്പം താപം പുറത്തുവിടുന്നു.
- C5H12 + 8 O2 → 5 CO2 + 6 H2O + heat/energy
അവലംബം
[തിരുത്തുക]- ↑ Hofmann, August Wilhelm Von (1 January 1867). "I. On the action of trichloride of phosphorus on the salts of the aromatic monamines". Proceedings of the Royal Society of London. 15: 54–62. doi:10.1098/rspl.1866.0018. Retrieved 4 April 2018 – via rspl.royalsocietypublishing.org.
- ↑ Record of n-Pentane in the GESTIS Substance Database of the Institute for Occupational Safety and Health, accessed on 19 April 2011
- ↑ "n-Pentane". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
- ↑ "Hydrocarbons". Ullmann's Encyclopedia of Industrial Chemistry. Weinheim: Wiley-VCH. 2002. doi:10.1002/14356007.a13_227. ISBN 978-3527306732.
{{cite encyclopedia}}
: Unknown parameter|authors=
ignored (help) - ↑ Milne, ed., G.W.A. (2005). Gardner's Commercially Important Chemicals: Synonyms, Trade Names, and Properties. Hoboken, New Jersey: John Wiley & Sons, Inc. p. 477. ISBN 978-0-471-73518-2.
{{cite book}}
:|last=
has generic name (help)
External links
[തിരുത്തുക]- International Chemical Safety Card 0534 at ILO.org
- NIOSH Pocket Guide to Chemical Hazards at CDC.gov
- Phytochemical data for pentane at Ars-grin.gov