പെന്റഗോണിയ പെറുവിയാന
ദൃശ്യരൂപം
| പെന്റഗോണിയ പെറുവിയാന | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | P. peruviana |
| Binomial name | |
| Pentagonia peruviana | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റഗോണിയയിലെ ഒരിനമാണ് പെന്റഗോണിയ പെറുവിയാന - Pentagonia peruviana. ഇക്വഡോറിലാണ് ഇവ തദ്ദേശീയമായി കാണപ്പെടുന്നത്. ഇവ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്.
അവലംബം
[തിരുത്തുക]- Jaramillo, T., Cornejo, X. & Pitman, N. 2004. Pentagonia peruviana[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.