പൂരിജാർവി-ഇസോസ്യൂ ദേശീയോദ്യാനം
ദൃശ്യരൂപം
| Puurijärvi-Isosuo National Park (Puurijärven ja Isosuon kansallispuisto) | |
| Protected area | |
| രാജ്യം | Finland |
|---|---|
| Region | Pirkanmaa, Satakunta |
| Location | Huittinen, Kokemäki, Sastamala |
| - coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 61°14′57″N 022°34′01″E / 61.24917°N 22.56694°E |
| Area | 27 km2 (10 sq mi) |
| Established | 1993 |
| Management | Metsähallitus |
| Visitation | 11,500 (2009[1]) |
| IUCN category | II - National Park |
| Website: www | |
പൂരിജാർവി-ഇസോസ്യൂ ദേശീയോദ്യാനം (ഫിന്നിഷ്: Puurijärven ja Isosuon kansallispuisto) ഫിൻലാൻറിലെ പിർക്കന്മാ, സതകുണ്ട മേഖലകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1993 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 27 ചതുരശ്ര കിലോമീറ്ററാണ് (10 ചതുരശ്ര മൈൽ). ഈ പ്രദേശം പ്രധാനമായും വിസ്താരമേറിയ ചതുപ്പുനിലങ്ങളും പൂരിജാർവി തടാകവും അടങ്ങിയതാണ്. മാത്രമല്ലാതെ, കൊക്കെമായെൻജോക്കിയുടെ എക്കൽതീരങ്ങൾ അതിൻറെ പ്രകൃതിദത്തമായ അവസ്ഥയിൽ ഇവിടെ നിലനിൽക്കുന്നു.
ഇതും കാണുക
[തിരുത്തുക]- ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help)CS1 maint: unrecognized language (link)