ഉള്ളടക്കത്തിലേക്ക് പോവുക

പുൽക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുൽക്കുരുവി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. naevia
Binomial name
Locustella naevia
(Boddaert, 1783)

പുൽക്കുരുവിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Common Grasshopper Warbler എന്നാണ്. ശാസ്ത്രീയ നാമം Locustella naevia എന്നാണ്.

വിതരണം

[തിരുത്തുക]

ഇവ പ്രജനനം നടത്തുന്നത് യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലാണ്. ഇതൊരു ദേശാടാനം ചെയ്യുന്ന പക്ഷിയാണ്. തിങ്ങി നിറഞ്ഞ പച്ചപ്പുള്ളിടത്ത് കാണുന്നു.

വിവരണം

[തിരുത്തുക]

13 സെ,മീ നീളമുണ്ട്. വരകളുള്ള തവിട്ടു നിറത്തോട് കൂടിയ പുറകുവശം, വാലിന്റെ അടിവശം ഒഴികെ വരകളില്ലാത്ത വെള്ള കലർന്ന ചാരനിറമുള്ള അടിവശം.

കൊക്കു തുറന്നു പിടിച്ച് ശരീരം വിറപ്പിച്ചുകൊണ്ടാണ് ഇവ കൂജനം നടത്തുന്നത്.

ദേശാടന സമയത്ത്, ഇലകളുടെ ഇടയിലൂടെ ഒരു ചെറിയ എലിയെപ്പോലെ ഇഴഞ്ഞു നീങ്ങി സഞ്ചരിക്കുന്നു. ജനസംഖ്യയിൽ ഉണ്ടായ വലിയ കുറവ് കാരണം,ഈ പക്ഷിയെ `റെഡ് ലിസ്റ്റ്` ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.[6]

പ്രജനനം

[തിരുത്തുക]

നിലത്ത് പുല്ലുകൾക്കിടയിലുണ്ടാക്കുന്ന കൂട്ടിൽ 4-7 മുട്ടകളിടും.

.
Locustella naevia
വെള്ള കലർന്ന മഞ്ഞ നിറത്തിലുള്ള മുട്ടകളിൽ ചെറിയ ചുവന്ന കുത്തുകളുണ്ടാവും. മുട്ടവിരിയാൻ 14 ദിവസം വേണം. 12-13 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കും. ഇവയുടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടുതൽ പ്രായം 5 വയസ്സാണ്. [7]

ഭക്ഷണം

[തിരുത്തുക]

പുൽച്ചാടികൾ, പ്രാണികൾ, പുഴുക്കൽ, എട്ടുകാലികൾ എന്നിവയാണ് പ്രധാന ഭക്ഷണം.

അവലംബം

[തിരുത്തുക]
  1. "Locustella naevia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 507. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. "Grasshopper Warbler Facts | Locustella Naevia". Retrieved 2026-02-25.
  7. Robinson, R. A. (2005). "Grasshopper Warbler: Locustella naevia (Boddaert, 1783)". Birdfacts. British Trust for Ornithology. Retrieved 2013-08-03.
"https://ml.wikipedia.org/w/index.php?title=പുൽക്കുരുവി&oldid=4603825" എന്ന താളിൽനിന്ന് ശേഖരിച്ചത്