പുർഖൗതി മുക്താംഗൻ,
ദൃശ്യരൂപം
പുർഖൗതി മുക്താംഗൺ पुर्खौति मुक्ताम्गण् | |
---|---|
ഉദ്യാനം | |
Country | India |
State | Chhattisgarh |
District | naya raipur |
• Official | Hindi, Chhattisgarhi |
സമയമേഖല | UTC+5:30 (IST) |
നയ റായ്പുർ | ഊപർവാര |
ഛത്തീസ്ഗഡ് സംസ്ഥാനത്തെ റായ് പൂർ ജില്ലയിൽ നയ റായ് പൂരിൽ ഊപർവാര ഗ്രാമത്തിൽ പുർഖൗതി മുക്താംഗൺ എന്ന ഉദ്യാനം നിർമ്മാണത്തിലാണ്. ഛത്തീസ്ഗഡ് സംസ്കാരത്തിന്റെ ചിത്രണവും സംരക്ഷണവും ലക്ഷ്യമാക്കിയിട്ടുള്ള ഈ ഉദ്യാനം സജീകരണങ്ങളാലും പ്രകൃതിഭംഗിയാലും മഹത്താണ്.