പുള്ളി കാക്കത്തിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുള്ളി കാക്കത്തിരണ്ടി
Temporal range: Upper Cretaceous–Recent[1]
Spotted Eagle Ray (Aetobatus narinari)2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. narinari
ശാസ്ത്രീയ നാമം
Aetobatus narinari
(Euphrasén, 1790)
Map showing Distribution of A. Narinari
Range of spotted eagle rays
പര്യായങ്ങൾ[3]

Aetobatis latirostris
Aetobatis narinari
Aetomylus maculatus
Myliobatis eeltenkee
Myliobatis macroptera
Myliobatus punctatus
Raia quinqueaculeata
Raja narinari
Stoasodon narinari

കടൽ വാസിയായ ഒരു മൽസ്യമാണ് പുള്ളി കാക്കത്തിരണ്ടി അഥവാ Spoted Eagle Ray. (ശാസ്ത്രീയനാമം: Aetobatus narinari). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

Myliobatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

അവലംബം[തിരുത്തുക]

  1. Summers, Adam (2001). "Aetobatus narinari". Digital Morphology. ശേഖരിച്ചത് 1 November 2011.
  2. Kyne, P.M.; Ishihara, H.; Dudley, S. F. J. & White, W. T. (2006). "Aetobatus narinari". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 24 February 2009.
  3. Bester, Cathleen. "Ichthyology at the Florida Museum of Natural History". Florida Museum of Natural History. ശേഖരിച്ചത് 21 October 2011.

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=പുള്ളി_കാക്കത്തിരണ്ടി&oldid=2461350" എന്ന താളിൽനിന്ന് ശേഖരിച്ചത്