പുല്ലുവഴി പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുല്ലുവഴി പള്ളി

എറണാകുളം ജില്ലയിലെ പുല്ലുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുല്ലുവഴി പള്ളി (Pulluvazhy Church) അഥവ സെന്റ് തോമസ് പള്ളി (St: Thomas Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഈ ഇടവക പള്ളി.

  • വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിയുടെ ഇടവക പള്ളിയാണിത്. [1]

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുല്ലുവഴി_പള്ളി&oldid=2616873" എന്ന താളിൽനിന്ന് ശേഖരിച്ചത്