പുല്ലുവഴി പള്ളി
ദൃശ്യരൂപം
(Pulluvazhy Church എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറണാകുളം ജില്ലയിലെ പുല്ലുവഴി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുല്ലുവഴി പള്ളി (Pulluvazhy Church) അഥവ സെന്റ് തോമസ് പള്ളി (St: Thomas Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ് ഈ ഇടവക പള്ളി.
- വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിയുടെ ഇടവക പള്ളിയാണിത്.[1]
ചിത്രശാല
[തിരുത്തുക]Pulluvazhy Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.