പുരികപ്പുള്ള്
ദൃശ്യരൂപം
പുരികപ്പുള്ള് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. obscurus
|
Binomial name | |
Turdus obscurus Gmelin, 1789
|
പുരികപ്പുള്ളിനു് ആംഗലനാമം eyebrowed thrush എന്നാണ്. ശാസ്ത്രീയ നാമം Turdus obscurusഎന്നുമാണ്
ഇവ കോർണിഫോറസ് വനങ്ങളിലും സൈബീരിയയ്ക്ക് കിഴക്ക് ടൈഗ വനങ്ങളിലും പ്രജനനം നടത്തുന്നു. ദേശാടനപ്പക്ഷിയായ ഇവയെ 2007-ൽ ജെറുസലേം പക്ഷിനിരീക്ഷണകേന്ദ്രത്തിലാണ് രണ്ടാമതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്. [2] ആദ്യം രേഖപ്പെടുത്തിയത് 1996 ഒക്ടോബറിലാണ്.
പ്രജനനം
[തിരുത്തുക]മരങ്ങളിൽ വൃത്തിയുള്ള കൂട് ഉണ്ടാക്കുന്നു. 4-6 മുട്ടകളിടുന്നു.
ഭക്ഷണം
[തിരുത്തുക]മിശ്ര ഭോജികളാണ്. പ്രാണികൾ, മണ്ണിരകൾ, ചെറു പഴങ്ങൾ എന്നിവയാണ് ഭക്ഷണം.
രൂപ വിവരണം
[തിരുത്തുക]പൂവനും പിടയും ഒരുപോലെയാണ്. തലയും പുറകു വശവും ചാരനിറം, നെഞ്ചും വശങ്ങളും ഓറഞ്ചു നിറം, വയറിനു വെളുപ്പ്.
അവലംബം
[തിരുത്തുക]- ↑ "Turdus obscurus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help) - ↑ Rare bird is sighted in Jerusalem, By Megan Jacobs, Nov. 5, 2007, Jerusalem Post [1] Archived 2014-05-12 at the Wayback Machine.