പീറ്റർ ബിയേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ ബിയേർഡ്
Peter Hill Beard beach photo Marcio Scavone b.jpg
Beard in 2014
ജനനം(1938-01-22)ജനുവരി 22, 1938
ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്
അപ്രത്യക്ഷമായത്മാർച്ച് 31, 2020
ന്യൂയോർക്ക് സിറ്റി, മൊണ്ടൗക്ക്, കെനിയ
മരണംc. March 31/April 2020
(aged 82)
മൃതശരീരം കണ്ടെത്തിയത്Camp Hero State Park
April 19, 2020
ദേശീയതഅമേരിക്ക
വിദ്യാഭ്യാസംPomfret School
കലാലയംYale University
തൊഴിൽArtist
ജീവിതപങ്കാളി(കൾ)
Minnie Cushing Beard Coleman
(m. 1962; div. 1963)

(m. 1982; div. 1986)

Nejma Khanum
(m. 1986; his death 2020)
കുട്ടികൾ1
വെബ്സൈറ്റ്www.peterbeard.com

പീറ്റർ ഹിൽ ബിയേർഡ് ( 1938 ജനുവരി 22 – മാർച്ച്/ഏപ്രിൽ 2020) അമേരിക്കൻ കലാകാരൻ, ഫോട്ടോഗ്രാഫർ, ഡയറി എഴുത്തുകാരൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ്. ന്യൂയോർക്ക് സിറ്റി, മൊണ്ടൗക്ക്, കെനിയ എന്നിവിടങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. ആഫ്രിക്കൻ വന്യജീവികളുടെ ഫോട്ടോകളിലൂടെയാണ് ബിയേർഡ് ലോകപ്രശസ്തനായത്. ആഫ്രിക്കൻ പ്രകൃതിയും , ആഫ്രിക്കൻ മൃഗങ്ങളും സമന്വയിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ 1960 മുതൽ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടു.[1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

കലാജീവിതം[തിരുത്തുക]

മരണം[തിരുത്തുക]

ഫിലിമോഗ്രഫി[തിരുത്തുക]

Year Film Featured Director Producer Editor Other
2017 That Summer Yes No Yes No No
2009 The Making of the 2009 Pirelli Calendar Yes No No No No
1994 Montauk Diaries Yes No No No No
1988 Last Word from Paradise: With Peter Beard in Africa Yes No No No No
1980 Japanese Long Line Tuna Fishing No No No No Introducer
1979 Africa: The End of the Game Yes No No No No
1976 The Bicentennial Big Foot Blues No Yes Yes No No
1975-76 Longing for Darkness No No Yes Yes No
1972 Sisters (working title) Yes Yes Yes No Initiated
1963 Hallelujah the Hills Yes No No No No

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Graham, Alistair, and Beard, Peter (1973). Eyelids of Morning: The Mingled Destinies of Crocodiles and Men. Greenwich, CT: New York Graphic Society. ISBN 0-8212-0464-5
  • Beard, Peter; and Gatura, Kamante (1975). Longing for Darkness: Kamante's Tales from Out of Africa. New York: Harcourt Brace Jovanovich. ISBN 0-15-153080-7
  • Beard, Peter (2004). Zara's Tales: Perilous Escapades in Equatorial Africa. New York: Knopf. ISBN 0-679-42659-0
  • Beard, Peter (1965). The End of the Game. New York: Viking Press. Reprinted New York: Doubleday, 1977. Japan: Camera Manichi, 1978. Germany: Taschen, 2008. ISBN 978-3-8365-0530-7
  • Beard, Peter; Beard, Nejma; Edwards, Owen; Aronson, Steven M.L. (2008). Peter Beard (Collector’s Edition). Germany: Taschen, 2006. (Art Edition) Germany: Taschen, 2007. (Trade Edition) Germany: Taschen, 2008, 2013, and 2020. ISBN 978-3-8365-7742-7
  • Beard, Peter; Paul Theroux. 50th Anniversary Edition of The End of the Game. Taschen. ISBN Archived 2016-03-05 at the Wayback Machine.-978-3-8365-5547-0


അവലംബം[തിരുത്തുക]

  1. "Peter Beard Studio" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-04-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ പീറ്റർ ബിയേർഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പീറ്റർ_ബിയേർഡ്&oldid=3709460" എന്ന താളിൽനിന്ന് ശേഖരിച്ചത്