പീയർ പവോലോ പസ്സോളിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീയർ പവോലോ പസ്സോളിനി
P p pasolini.jpg
Occupationനോവലിസ്റ്റ്, കവി,ബുദ്ധിജീവി,ചലച്ചിത്ര സം‌വിധായകൻ,പത്രപ്രവർത്തകൻ, ഭാഷാ ശാസ്ത്രജ്ഞൻ,തത്വ ചിന്തകൻ
Notable worksAccattone, Salò

ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സം‌വിധായകനും, എഴുത്തുകാരനുമാണ്‌ പിയർ പവലോ പസ്സോളിനി (ബൊലോഗ്ന,മാർച്ച് 5,1922- റോം നവംബർ 2 1975). പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സം‌വിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ്‌ പസ്സോളിനി സ്വയം വിലയിരുത്തുന്നത്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=പീയർ_പവോലോ_പസ്സോളിനി&oldid=3830933" എന്ന താളിൽനിന്ന് ശേഖരിച്ചത്