പി. കുമാരൻ എഴുത്തച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെർ‌പ്പുളശ്ശേരി സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും ആയിരുന്നു പി. കുമാരൻ എഴുത്തച്ഛൻ. 1936 ൽ രൂപീകരിച്ച കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. കൊച്ചി ലജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അഞ്ച് തവണ എം.എൽ.സി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1][2][3][4][5]

അവലംബം[തിരുത്തുക]

  1. "നീതിനിർവഹണത്തിന്റെ ഒന്നര നൂറ്റാണ്ടുമായി ഒരു മജിസ്ട്രേറ്റ്‌ കോടതി". Janmabhumi online. 10 April 2013. മൂലതാളിൽ നിന്നും 24 May 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 May 2018.
  2. മേനോൻ, സി. അച്യുത (1966). സ്മരണയുടെ ഏടുകൾ(smaraṇayuṭe ēṭukaaḷ). തിരുവനന്തപുരം: പ്രഭാതം പ്രിന്റിങ്ങ് ആന്റ് പബ്ലിഷിങ്ങ് കമ്പനി.
  3. "കൊച്ചി രാജ്യ പ്രജാമണ്ഡല രൂപീകരണം" (PDF). Shodhganga:a reservoir of Indian theses. ശേഖരിച്ചത് 11 January 2018.
  4. "vrkrishnanezhuthachanlawcollege". vrkrishnanezhuthachanlawcollege. ശേഖരിച്ചത് 2018-02-17.
  5. സഹദേവൻ, എം. (1993). Towards Social Justice and Nation Making: A Study of Sahodaran Ayyappan. p. 31.
"https://ml.wikipedia.org/w/index.php?title=പി._കുമാരൻ_എഴുത്തച്ഛൻ&oldid=2837690" എന്ന താളിൽനിന്ന് ശേഖരിച്ചത്