പിയാ മനാ ഭാവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയാ മനാ ഭാവെ
കർത്താവ്ഉത്‌പൽ കുമാർ ബസു
രാജ്യംഇന്ത്യ
ഭാഷബംഗാളി
വിഷയംസാഹിത്യം
സാഹിത്യവിഭാഗംകവിത
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

ഉത്‌പൽ കുമാർ ബസു രചിച്ച ബംഗാളി കവിതാ സമാഹാരമാണ് പിയാ മനാ ഭാവെ. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2014)[1]

അവലംബം[തിരുത്തുക]

  1. "Sahithya Academy award 2014" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2016-03-04. Retrieved 23 ഏപ്രിൽ 2017. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=പിയാ_മനാ_ഭാവെ&oldid=3636853" എന്ന താളിൽനിന്ന് ശേഖരിച്ചത്