ഉത്‌പൽ കുമാർ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉത്‌പൽ കുമാർ ബസു
ജനനം(1939-07-03)ജൂലൈ 3, 1939
കൊൽക്കത്ത പശ്ചിമ ബംഗാൾ
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, ബംഗാളി കവി

ബംഗാളി സാഹിത്യകാരനും അദ്ധ്യാപകനുമാണ് ഉത്‌പൽ കുമാർ ബസു(ജനനം :3 ഓഗസ്റ്റ് 1939). 'പിയാ മനാ ഭാവെ' എന്ന കാവ്യ സമാഹാരത്തിന്റെ രചനയ്ക്ക് 2014 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

പഴയ കൊൽക്കത്തയിലെ ബിഭാനിപൂരിൽ ജനിച്ചു. ജിയോളജസ്റ്റായി പരിശീലനം നേടി. ധാരാളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. അദ്ധ്യാപകനാണ്. 1950 ൽ കോളേജിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചു. യൂറോപ്പിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലർത്തി. അമേരിക്കൻ കവി അലൻ ഗിന്നസ്ബർഗ്ഗിന്റെ സുഹൃത്തായിരുന്നു. ഉത്പലിന്റെ അബർ പുരി സീരിസ്, പുരി സീരിസ് തുടങ്ങിയ യാത്രാ കവിതാ പരമ്പരകൾ പ്രസിദ്ധമാണ്.[2] [3] [4]

കൃതികൾ[തിരുത്തുക]

  • ചിത്രയേ രൊചിതോ കൊബിത (Chaitrye Rochito Kobita (চৈত্রে রচিত কবিতা) [1956])
  • പുരി സീരിസ് (Puri Series (পুরী সিরিজ) [1964])
  • നരോഖദോക് (Narokhadok, collection of short stories (নরখাদক) [1970])
  • അബർ പുരി സീരിസ് (Abar Puri Series (আবার পুরী সিরিজ) [1978])
  • ലോഖൻദാസ് കരിഗർ (Lochondas Karigar(লোচনদাস কারিগর) [1982])
  • ഖണ്ഡോബൈചിത്രേർ (Khandobaichitrer Din (খন্ডবৈচিত্র্যের দিন) [1986])
  • ശ്രേഷ്തോ കൊബിത (Srestho kobita (শ্রেষ্ট কবিতা) [1991])
  • ധൂസർ അടഗാച്ച്, കാവ്യ സമാഹാരം (Dhusar Atagach, collection of free prose (ধূসর আতাগাছ) [1994])
  • സൽമ ജോരീർ കാജ് (Salma Jorir Kaaj (সলমা জরির কাজ) [1995])
  • കഹബോതിർ നാച്ച് (Kahabotir Nach (কহবতীর নাচ) [1996])
  • നൈറ്റ് സ്കൂൾ (Night School (নাইটস্কুল) [1998])
  • തുസു അമർ ചിന്താമൊണി (Tusu Amar Chintamoni (তুসু আমার চিন্তামনি))
  • മീൻയുദ്ധ (Meenyuddha (মীনযুদ্ধ))
  • ഭോക്ഷികുഞ്ജേ പദമപരെ (Bokshigunje Padmapare (বক্সিগঞ্জে পদ্মাপাড়ে))
  • അന്നദത്ത ജോസഫ് (Annadata Joseph (অন্নদাতা জোসেফ))
  • സുഖ് ദുഖേർ സതി (Sukh Duhkher sathi (সুখদুঃখের সাথী))
  • സാഫോ വിവർത്തനം (Translation from Safo [সাফোর কবিতা (অনুবাদ))
  • സമാഹൃത കവിതകൾ (Collected poems (কবিতা সংগ্রহ))
  • സമാഹൃത ഗദ്യം (Collected prose (গদ্যসংগ্রহ))
  • സകൽ ഏകരോതാർ റൊഡൂർ (Sakal Egarotar Roddur)
  • പിയാ മനാ ഭാവെ (Piya Mana Bhabe (കവിത))

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[5]

അവലംബം[തിരുത്തുക]

  1. http://www.mangalam.com/print-edition/india/263562
  2. "KAURAB Online :: Utpal Kumar Basu". Kaurab.tripod.com. Retrieved 2013-12-31.
  3. http://downloads.bbc.co.uk/radio4/transcripts/20130214-ob-calcutta-ch1.pdf
  4. Budhaditya Bhattacharya (2013-02-27). "Calcutta chronicles". The Hindu. Retrieved 2013-12-31.
  5. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ഉത്‌പൽ_കുമാർ_ബസു&oldid=2125111" എന്ന താളിൽനിന്ന് ശേഖരിച്ചത്