കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[തിരുത്തുക]

22 ഭാഷകളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കവിതാ വിഭാഗത്തിനാണ്‌ മുൻതൂക്കം- എട്ടെണ്ണം. അഞ്ചു നോവലുകളും മൂന്നു വീതം ഉപന്യാസങ്ങളും ചെറുകഥാ സമാഹാരങ്ങളും ഒന്നു വീതം സാഹിത്യ നിരൂപണം, നാടകം, ആത്മകഥ എന്നിവയാണു മറ്റു പുരസ്‌കാരങ്ങൾ നേടിയത്‌. [1]

ഭാഷ കൃതി / വിഭാഗം എഴുത്തുകാരൻ
ആസാമീസ് മറിയം അസ്തിൻ അതാബ ഹിരാ ബറുവ(ചെറുകഥ) അരൂപ പതംഗിയ കാലിത
ഇംഗ്ലീഷ് ട്രയിംഗ് ടു സേ ഗുഡ്ബൈ (കവിത) ആദിൽ ജുസ്സാവാല
ഉറുദു ശഹദാബ(കവിത) മുനാവർ റാണ
ഒഡിയ ബിപില ദിഗന്ത(കവിത) ഗോപാൽകൃഷ്‌ണ രഥ്‌
കന്നഡ ഉത്തരാർധ(ഉപന്യാസം) ജി.എച്ച്‌. നായക്‌
കൊങ്കണി മൻതാൻ(ഉപന്യാസം) മാധവി സർദേശായി
ഗുജറാത്തി ഛബ്ബി ബീത്ത റാണി (ഉപന്യാസം)) അശ്വിൻ മേത്ത
തമിഴ് അഞ്ഞാടി(നോവൽ) പൂമണി
തെലുഗു മന നവലലു- മന കതനികലു (നിരൂപണം) ചന്ദ്രശേഖര റെഡ്‌ഡി
നേപ്പാളി സത്താ ഗ്രഹൺ(ചെറുകഥ) നന്ദാ ഹൻഖിം
പഞ്ചാബി അഗർബത്തി(കവിത) ജസ്‌വീന്ദർ
ബംഗാളി പിയാ മനാ ഭാവെ(കവിത) ഉത്‌പൽ കുമാർ ബസു
ബോഡോ ഉദാൻഗ്നിഫ്രായ് ഗിഡിംഗ്ഫെന്നൈ(കവിത) ഉർഖാവോ ഗ്വര ബ്രഹ്‌മ
മറാത്തി ഛാർ നഗരന്തലെ സാലെ വിസ്വ (ആത്മകഥ) ജയന്ത്‌ വിഷ്‌ണു നാർലികർ
മലയാളം മനുഷ്യന്‌ ഒരു ആമുഖം (നോവൽ) സുഭാഷ്‌ചന്ദ്രൻ
മൈഥിലി യുചാറ്റ്(നോവൽ) ആഷാ മിശ്ര
രാജസ്ഥാനി സുന്ദർ നയീ സുധ(ചെറുകഥ) രാംപാൽസിങ്‌ രാജ്‌പുരോഹിത്‌
സന്താളി മാലാ മുധം(നാടകം) ജമാദാർ കിസ്‌കു
സംസ്കൃതം - പുരസ്കാരമില്ല
ഹിന്ദി വിനായക് (നോവൽ) രമേശ്‌ചന്ദ്ര ഷാ

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം 2014[തിരുത്തുക]

2014 ൽ ദോഗ്രി, കശ്മീരി, സിന്ധി ഭാഷകൾക്ക് പുരസ്കാരമുണ്ടായിരുന്നില്ല. [2]

ഭാഷ കൃതി / വിഭാഗം എഴുത്തുകാരൻ
ആസാമീസ് ജാഹർ - മഹർ(ചെറുകഥ) മനികാ ദേവി
ഇംഗ്ലീഷ് വിൻഡ് ഹോഴ്സ് (നോവൽ) കൗഷിക് ബറുവ
ഉറുദു ചിക്നേ പാറ്റ്(കവിത) ഇലേഫത് അംജദി
ഒഡിയ പിടപർഭ(കവിത) നരേന്ദ്ര കുമാർ ബോയ്
കന്നഡ ധ്യാനകേ താരീഖിന ഹാംഗില(കവിത) കാവ്യ കദം
കൊങ്കണി ഗൗമാൻ(ചെറുകഥ) നരേഷ് ചന്ദ്ര നായിക്
ഗുജറാത്തി സവാർ ലെയ്നെ (കവിത) അനിൽ ചൗഡ
തമിഴ് കാൽകൾ(നോവൽ) ആർ. അഭിലാഷ്
തെലുഗു സീമാ സാഹിതി സ്വരം ശ്രീ സാധന പത്രിക(ഉപന്യാസം) അപ്പി റെഡ്ഡി ഹരിനാഥ് റെഡ്ഢി
നേപ്പാളി പൈത്താലതളിര(കവിത) ടിക 'ബായ്'
പഞ്ചാബി ഇക്‌ലാ നാഹിൻ ഹുണ്ട ബണ്ട(കവിത) ഗഗൻ ദീപ് ശർമ്മ
ബംഗാളി മാതി (ഭൂമി)(കവിത) അഭിമന്യു മഹാതോ
ബോഡോ ത്വിനിഖ്റൂയിബ് ഗ്വജാസിൻ ന്വംഗ്നി ഗാബ(കവിത) ശാന്തി ബസുമതാരി
മണിപ്പുരി ഗയോൺബ ആഷിബ(കവിത) വാങ്തോയി ഖുമൻ
മറാത്തി സ്വതഹല ഫാൽതു സമജ്ന്യാചി ഗോഷ്ട (നോവൽ) അവധൂത് ദോംഗ്രി
മലയാളം ചുംബനശബ്ദതാരാവലി (ചെറുകഥ) ഇന്ദു മേനോൻ
മൈഥിലി വിസ്ദാന്തി വർമൽ കലക് രതി(കവിത) പ്രവീൺ കാശ്യപ്
രാജസ്ഥാനി ചൽ ബതൂലിയ രേത് രമ(കവിത) രാജു റാം ബീജാർണിയൻ 'രാജ്'
സന്താളി നമാൽ(കവിത) അൻപ മാർന്ദി
സംസ്കൃതം സമ്പർക്ക്(ചെറുകഥ) പരമ ശ്രീ യോഗമയ
ഹിന്ദി ബാരിഷ് മേരാ ഗർ ഹെ (കവിത) കുമാർ അനുുപം

ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[തിരുത്തുക]

ഭാഷ കൃതി / വിഭാഗം എഴുത്തുകാരൻ
ആസാമീസ് ബിജ്ഞ്നനാർ അനുപം ജഗത് (ഉപന്യാസം) ദിനേഷ് ചന്ദ്ര ഗോസ്വാമി[3]
ഇംഗ്ലീഷ് സമഗ്ര സംഭാവന സുഭദ്ര സെൻ ഗുപ്ത
ഉറുദു രംഗരംഗ് ഫുലാവരി (കവിത) മഹ്ബൂബ് രാഹി
ഒഡിയ സമഗ്ര സംഭാവന ദാഷ് ബെൻഹർ (ജിതേന്ദ്ര നാരായൺദാഷ്)
കന്നഡ സമഗ്ര സംഭാവന ആനന്ദ് വി പാട്ടീൽ
കശ്മീരി ഹാരി ജാംഗ് (നോവലൈറ്റ്) ഹമീദ് സിറാജ്
കൊങ്കണി ഭുർഗ്യാൻലോ സംസാർ (കഥകൾ) സൂര്യ അശോക്
ഗുജറാത്തി സമഗ്ര സംഭാവന ഈശ്വർ പാർമർ
തമിഴ് വിജ്ഞാന വിക്രമാദിത്യൻ കഥകൾ(കഥകൾ) ഈര.നടരാജൻ
തെലുഗു ആനന്ദം (കഥകൾ) ദാസരി വെങ്കടരമണ
ദോഗ്രി പാർത്ഥേ ന്യാനേ ഗുർദ് ന്യാനേ(കവിത) ധിയാൻ സിംഗ്
നേപ്പാളി ജുൻകിരി (കഥകൾ) മുന്നി സപ്കോത്ത്
പഞ്ചാബി രാജ്കുമാർ ദാ സപ്ന(കഥകൾ) കുൽബിർ സിംഗ് സൂരി
ബംഗാളി സമഗ്ര സംഭാവന ഗൗരി ധർമപാൽ
ബോഡോ ഗോതോസഫാർണി റാവു (കവിത) കൗശല്യ ബ്രഹ്മ
മണിപ്പുരി സന കോക്ചോ അമാസംഗ് ഭൂത് നിംഗ്തോ (കഥകൾ) രാജ്കുമാർബുഭോസന
മറാത്തി സമഗ്ര സംഭാവന മാധുരി പുരന്ദരെ
മലയാളം സമഗ്ര സംഭാവന കെ.വി. രാമനാഥൻ
മൈഥിലി ഹമർ അതാനി ഖസലായി വൻ മേ (കവിത) ജീവകാന്ത്(മരണാനന്തരം)
രാജസ്ഥാനി ജാദു രോ പെൻ (കഥകൾ) നീരജ് ദാഹിയ
സന്താലി ബജ്രബയാർ (കവിത) കൻഹിലാൽ തുഡു
സിന്ധി സമഗ്ര സംഭാവന വാസ്ദേവ് 'സിന്ധുഭാരതി'
സംസ്കൃതം പുരസ്കാരമില്ല പുരസ്കാരമില്ല
ഹിന്ദി ഗായേൻ ഗീഥ് ഗ്യാൻ - വ്ഗ്യാൻ കേ(കവിത) ദിനേഷ് ചമോല 'ശൈലേഷ്'

അവലംബം[തിരുത്തുക]

  1. http://www.mangalam.com/print-edition/india/263562
  2. "Poetry dominates Sahitya Akademi Yuva Awards 2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.
  3. "Balsahityapuraskar2014" (PDF). സാഹിത്യ അക്കാദമി. 24 ഓഗസ്റ്റ് 2014. ശേഖരിച്ചത് 24 ഓഗസ്റ്റ് 2014.