പിച്ചാവരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിച്ചാവരം കണ്ടൽക്കാട്‌

പിച്ചാവരം തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള കടലൂർ ജില്ലയിലുള്ള പട്ടണമാണ്. 1100 ഏക്കറിൽ പടർന്നു കിടക്കുന്ന കണ്ടൽ കാടുകളുടെ തുരുത്താണ് പിച്ചാവരം. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ പശ്ചിമ ബംഗാളിലെ സുന്ദർബൻ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ കണ്ടൽക്കാട് പിച്ചാവരത്തിലേതാണ്. ആയിരക്കണക്കിന് പക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ് പിച്ചാവരം. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള ദേശടന പക്ഷികൾ ഇവിടെ എത്തുന്നത്.


ഫോട്ടോ ഗ്യാലറി[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിച്ചാവരം&oldid=3546207" എന്ന താളിൽനിന്ന് ശേഖരിച്ചത്