പിഗ്മാലയൺ
ഗ്രീക്ക് ഇതിഹാസത്തിൽ സ്വന്തം സൃഷ്ടിയെ പ്രണയിച്ച ഒരു ശില്പിയായിട്ടാണ് പിഗ്മാലയൺ അറിയപ്പെടുന്നത്. വീനസ് ദേവതയുടെ ശാപമേറ്റു വേശ്യകളയി മാറിയ പ്രൊപെറ്റൊയിഡ്സിനെ കണ്ടു സ്ത്രീകളൊടു വെറുപ്പു തോന്നിയ പിഗ്മാലയൺ ആനക്കൊമ്പിൽ ഒരു ശില്പം ഉണ്ടാക്കി. ജീവനുള്ളതുപോലെ തോന്നിയ ആ ശില്പത്തെ പിഗ്മാലയൺ പ്രണയിക്കാൻ തുടങ്ങി. ആഫ്രൊഡൈറ്റിയൊടു ശിൽപ്പത്തിന് ജീവൻ നൽകാൻ പിഗ്മാലയൺ അപേക്ഷിച്ചു അങ്ങനെ പിഗ്മാലയണിനൊടു ദയ തോന്നിയ ആഫ്രൊഡൈറ്റി, ആ ശില്പത്തിനു ജീവൻ നൽകി.
ചിത്രങ്ങൾ
[തിരുത്തുക]ഈ കഥ ഒരുപടു ചിത്രങ്ങൾക്കു വിഷയമായിട്ടുണ്ടു Agnolo Bronzino, Jean-Léon Gérôme, Honoré Daumier, Edward Burne-Jones (four major works from 1868–1870, then again in larger versions from 1875–1878), Auguste Rodin, Ernest Normand, Paul Delvaux, Francisco Goya, Franz von Stuck, François Boucher, and Thomas Rowlandson
സാഹിത്യം
[തിരുത്തുക]ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
Ovid's Pygmalion has inspired several works of literature, including
- Friedrich Schiller's poem "Ideals"
- Mary Shelley's novel Frankenstein
- Nathaniel Hawthorne's short story "The Birth-Mark" and his similar novella, Rappaccini's Daughter.
- William Morris's poem "Earthly Paradise"
- George Bernard Shaw's play Pygmalion
- Tawfiq el-Hakim's play Pygmalion
- H.P. Lovecraft's short story "Herbert West: Reanimator"
- Isaac Asimov's novel "The Positronic Man"
- Tommaso Landolfi's short story "La moglie di Gogol" ('The Wife of Gogol')
- Willy Russell's play Educating Rita
- Richard Powers's novel Galatea 2.2
- Amanda Filipacchi's novel Vapor
- Carol Ann Duffy's poem "Pygmalion's Bride"
- John Dryden's poem "Pygmalion and the Statue"
- Walid Bitar's poem "The Fourth Person"
- John Updike's short story Pygmalion
- Pete Wentz's comic series "Fall Out Toy Works"
- Laura by Vera Caspary.
- The Phantom of the Opera
- Oscar Wilde's The Picture of Dorian Gray.
- Robert Browning's My Last Duchess.
- E.T.A. Hoffman's The Sandman.
- Grant Morrison's Professor Pyg who appears in Batman and Robin
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- English-translation text of Ovid's poem Archived 2021-04-12 at the Wayback Machine..