പാളുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറയ സമുദായത്തിൽ നിലനിന്നിരുന്ന ഒരു നിഗൂഢ ഭാഷയാണ് പാളുവ. വാമൊഴി മാത്രമായ ഈ ഭാഷയിലാണ് ജാതി നിലനിന്നിരുന്ന കാലത്ത് പറയ സമുദായക്കാർ പരസ്പരം ആശയകൈമാറ്റം നടത്തിയിരുന്നത്.[1][2] ദളിത് പ്രവർത്തകയും എഴുത്തുകാരിയുമായ മൃദുലാദേവി എസ് എഴുതിയ പാളുവ ഭാഷയിലുള്ള രണ്ട് ഗാനങ്ങൾ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന മലയാള ചിത്രത്തിലൂടെ പുറത്ത് വന്നതോടെ പാളുവ ഭാഷ സാംസ്കാരിക ഭാഷാ സാഹിത്യ രംഗത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാളുവ&oldid=3683584" എന്ന താളിൽനിന്ന് ശേഖരിച്ചത്