പറയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ആദിമ ഗോത്ര വിഭാഗങ്ങളില്പ്പെട്ട ഗോത്ര വിഭാഗം ആയുരുന്നു [അവലംബം ആവശ്യമാണ്] പറയർ.ഹിന്ദു ജാതി വ്യവസ്ഥയുടെ ഏറ്റവും താഴെ തട്ടിലുള്ള ജാതികളിൽ ഒന്നായി കണക്കാക്കിയിരുന്നു. അയിത്ത ജാതിക്കാർ ആയിരുന്നു പറയർ.സാംബവർ എന്നും ഇവർ അറിയപെടുന്നു. സവർണ്ണ ഹിന്ദുക്കളിൽ നിന്ന് 64 അടി അകലം പാലിക്കേണ്ട ജന വിഭാഗമായിരുന്നു പറയർ. മുറം കുട്ട വട്ടി തുടങ്ങിയവ നിർമ്മിക്കൽ ആണ് ഇവരുടെ പരമ്പരാഗത[അവലംബം ആവശ്യമാണ്] തൊഴിൽ. ഇന്ന് പട്ടിക ജാതി വിഭാഗത്തിൽ ആണ് പറയർ

"https://ml.wikipedia.org/w/index.php?title=പറയർ&oldid=3146317" എന്ന താളിൽനിന്ന് ശേഖരിച്ചത്