പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം (Patvinsuon kansallispuisto)
Protected area
Patvinsuo kohosuota.jpg
രാജ്യം Finland
Region North Karelia
Location Lieksa, Ilomantsi
Area 105 കി.m2 (41 ച മൈ)
Established 1982
Management Metsähallitus
Visitation 12,000 (2009[1])
IUCN category II - National Park
പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം is located in Finland
Location in Finland
Website: www.outdoors.fi/patvinsuonp

പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം (ഫിന്നിഷ്Patvinsuon kansallispuisto) ഫിൻലാൻറിലെ വടക്കൻ കരേലിയ മേഖലയിൽ, ലീക്സ, ഇലോമാൻറ്സി എന്നീ മുനിസിപ്പാലിറ്റിയിലുൾപ്പെട്ടതുമായ ഒരു ദേശീയോദ്യാനമാണ്. 1982 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 105 ചതുരശ്ര കിലോമീറ്ററാണ് (41 ചതുരശ്ര മൈൽ). ദേശീയോദ്യാനമേഖലയിൽ ഏകദേശം 80 കിലോമീറ്റർ (50 മൈൽ) നീളത്തിൽ അടയാളപ്പെടുത്തിയ കാൽനടപ്പാതയുണ്ട്. ദേശീയോദ്യാനത്തിൽ പായൽ നിറഞ്ഞ ചതുപ്പുനിലങ്ങൾ, വനങ്ങൾ, സ്ലാഷ്-ആൻറ് ബേൺ പ്രദേശങ്ങൾ, പ്രാചീനകാല മരങ്ങളുള്ള വനം എന്നിവ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്ത് സ്യൂവോമുജാർവി തടാകം സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)