പശക്കൊട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പശക്കൊട്ട
Sapindus marginatus.jpg
Sapindus marginatus shrubs
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Sapindaceae
ഉപകുടുംബം: Sapindoideae
ജനുസ്സ്: Sapindus
L.
വർഗ്ഗം: 'Sapindus saponaria'
പര്യായങ്ങൾ

Dittelasma Hook.f.[1]

പശക്കൊട്ട. (ശാസ്ത്രീയനാമം: Sapindus marginatus). സംസ്കൃതത്തിൽ അരിഷ്ട, ഫേനില, രീഠാ, സോമവൽക എന്നു പറയുന്നു. ഇന്ത്യയിൽ സമതലങ്ങളിലും ചെറിയ മലകളിലെ കാടുകളിലും വളരുന്നു. ഉറുവഞ്ചി എന്ന പേരുമുണ്ട്.

വിവിധയിനങ്ങൾ[തിരുത്തുക]

Sapindus emarginatus എന്ന ചെടിയേയും ചിലയിടങ്ങളിൽ പശക്കൊട്ടയായി കണക്കാക്കുന്നു.

രൂപവിവരണം[തിരുത്തുക]

അർദ്ധഹരിത വൃക്ഷമാണ്. 15മീറ്റർ ഉയരം വരെ വളരും. ഒക്ടോബറിൽ പൂക്കൾ ഉണ്ടായി, ജനുവരി-മാർച്ച് മാസങ്ങളിൽ കായ് വിളയും.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം  : കടു
ഗുണം  : തിക്തം, സരം
വീര്യം : ഉഷ്ണം
വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

ഇല, കായ്, വേരു്

ഔഷധ ഗുണം[തിരുത്തുക]

ഗർഭപാതന ശക്തിയുണ്ട്.

ഇതും കാണുക[തിരുത്തുക]

  1. സാബൂൻകായ

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  1. "Genus: Sapindus L.". Germplasm Resources Information Network. United States Department of Agriculture. 2007-10-05. ശേഖരിച്ചത് 2010-01-13. 
"https://ml.wikipedia.org/w/index.php?title=പശക്കൊട്ട&oldid=2717001" എന്ന താളിൽനിന്നു ശേഖരിച്ചത്