പയസ് മേലെക്കണ്ടത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാ. ഡോ.

പയസ് മേലെക്കണ്ടത്തിൽ
തൊഴിൽ
  • എഴുത്തുകാരൻ
  • അദ്ധ്യാപകൻ
  • പണ്ഡിതൻ
  • ചരിത്രകാരൻ
ദേശീയതഭാരതീയൻ
വിദ്യാഭ്യാസം

ഒരു ഇന്ത്യൻ ചരിത്രകാരനും സിറോ-മലബാർ സഭയിലെ ഒരു വൈദികനുമാണ് പയസ് മേലെക്കണ്ടത്തിൽ (ജനനം 1960)[1][2] ദില്ലിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്ര പഠന വിഭാഗത്തിലെ ഒരു വിരമിച്ച പ്രൊഫസറുമാണ് ഇദ്ദേഹം.[3]

ഇന്ത്യയുടെ മദ്ധ്യകാല ചരിത്രം, കേരളത്തിലെ മാർത്തോമാ നസ്രാണികൾ തുടങ്ങിയവയെക്കുറിച്ച് നിരവധി ചരിത്രപുസ്തകങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.[4][5]

തിരഞ്ഞെടുക്കപ്പെട്ട പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Malekandathil, Pius". id.loc.gov. Retrieved December 24, 2021.
  2. "Pius Malekandathil's profile in Syro-Malabar Church website". Archived from the original on 2021-12-23. Retrieved 2024-01-04.
  3. "Pius Malekandathil's profile at JNU".
  4. "A Cross to pay Homage". The Times of India.
  5. "jnu.academia.edu".
  6. de Silva, Chandra R. (2003). "Portuguese Cochin and the Maritime Trade of India, 1500–1663. By Pius Malekandathil. New Delhi: Manohar, 2001. 324 pp". The Journal of Asian Studies. 62 (1): 313–314. doi:10.2307/3096215. JSTOR 3096215.
  7. Pati, George (2011). "Maritime India: Trade, Religion and Politics in the Indian Ocean. By Pius Malekandathil. Delhi, India: Primus Books, 2010. 211 pp. $64.00 (cloth)". The Journal of Asian Studies. 70 (2): 622–623. doi:10.1017/S0021911811000751. S2CID 163200357.
  8. Hasan, Farhat (2016). "Book Review: Yogesh Sharma and Pius Malekandathil (eds), Cities in Medieval India". The Medieval History Journal. 19 (1): 164–166. doi:10.1177/0971945816636273. S2CID 163323704.
  9. Frykenberg, Robert Eric (2018). "Book review: Pius Malekandathil, Joy L. K. Pachau and Tanika Sarkar (eds), Christianity in Indian History: Issues of Culture, Power and Knowledge". Studies in History. 34 (2): 207–212. doi:10.1177/0257643018762941. S2CID 165542473.
"https://ml.wikipedia.org/w/index.php?title=പയസ്_മേലെക്കണ്ടത്തിൽ&oldid=4018113" എന്ന താളിൽനിന്ന് ശേഖരിച്ചത്