പത്തിരിപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തിരിപ്പാല
പാലക്കാട് ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംമങ്കര
ഭരണസമ്പ്രദായം
 • ഭരണസമിതിമങ്കര ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
Telephone codetemplatedata91 (0)471 XXX XXXX
Civic agencyമങ്കര ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ പാലക്കാട് ജില്ലയിൽ മങ്കര ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പത്തിരിപ്പാല. പാലക്കാട് നിന്ന് 24 കിലോമീറ്റർ അകലെയാണ് പത്തിരിപ്പാല സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • നഗരിപ്പുറം ക്ഷേത്രം
  • മഹാവിഷ്ണുക്ഷേത്രം
  • അകല്ലൂർ ഭഗവതിക്ഷേത്രം
  • കയ്പ്പയായിൽ ദേവിക്ഷേത്രം

മുസ്‌ലിം പള്ളി[തിരുത്തുക]

  • മങ്കര ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ.ആർഡ്സ് ആന്റ് സയൻസ് കോളേജ്
  • സദനം കുമാര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ
  • ജി.വി.എച്ച്.എസ്.എസ്

പ്രശസ്തവ്യക്തികൾ[തിരുത്തുക]

  • ലോഹിതദാസ്
  • ഒടുവിൽ ഉണ്ണികൃഷ്ണൻ
  • ഒ വി വിജയൻ
  • സദനം ഹരികുമാർ
  • മണ്ണൂർ രാജശേഖരനുണ്ണി

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തിരിപ്പാല&oldid=2943236" എന്ന താളിൽനിന്ന് ശേഖരിച്ചത്