പണ്ടോറ ദ്വീപ്

Coordinates: 72°47′N 96°47′W / 72.783°N 96.783°W / 72.783; -96.783 (Pandora Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണ്ടോറ ദ്വീപ്
Geography
LocationNorthern Canada
Coordinates72°47′N 96°47′W / 72.783°N 96.783°W / 72.783; -96.783 (Pandora Island)
ArchipelagoCanadian Arctic Archipelago
Administration
കാനഡ
Demographics
PopulationUninhabited

പണ്ടോറ ദ്വീപ് Pandora Island[1] കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. പ്രിൻസ് ഓഫ് വെയിൽസ് ദ്വീപിന്റെ യങ്ബേ യിലാണു സ്ഥിതിചെയ്യുന്നത്. കിഴക്ക് സോമർസെറ്റ് ദ്വീപിന്റെ ഫോർ റിവേഴ്സ് ബേ ആണുള്ളത്. വലിയ പ്രെസ്കോട്ട് ദ്വീപ് വടക്കൻ ഭാഗത്തുണ്ട്.

അവലംബം[തിരുത്തുക]

  1. "Pandora Island". tageo.com. Retrieved 2008-07-06. {{cite web}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പണ്ടോറ_ദ്വീപ്&oldid=3926862" എന്ന താളിൽനിന്ന് ശേഖരിച്ചത്