ഉള്ളടക്കത്തിലേക്ക് പോവുക

പട്ടായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പട്ടായ
Pattaya
พัทยา
Pattaya City, เมืองพัทยา
Official seal of പട്ടായ Pattaya
Countryതായ്‌ലന്റ്
ProvinceChonburi
MueangMueang Pattaya
സർക്കാർ
  തരംSelf-administrating municipality
  MayorIttipol Khunplome
വിസ്തീർണ്ണം
  ആകെ
22.2 ച.കി.മീ. (8.6  മൈ)
ജനസംഖ്യ
 (2007)[1]
  ആകെ
1,04,318
  ജനസാന്ദ്രത4,700/ച.കി.മീ. (12,000/ച മൈ)
 Registered residents only
സമയമേഖലUTC+7 (Thailand)
ISO 3166-2TH-S
വെബ്സൈറ്റ്www.pattaya.go.th

തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ Pattaya (Thai: พัทยา, พัทยา. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്. തായ്‌ലന്റിലെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ് പട്ടായ. ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്. എങ്കിലും പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്.

വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു.

അവലംബം

[തിരുത്തുക]
  1. "Pattaya population statistic according to residents registration 1997-2007 (Thai only)". Pattaya City Registrar Office. Retrieved 2007-11-29.{{cite web}}: CS1 maint: deprecated archival service (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പട്ടായ&oldid=3810652" എന്ന താളിൽനിന്ന് ശേഖരിച്ചത്