പഞ്ച്‌കുല
ദൃശ്യരൂപം
പഞ്ച്‌കുല पंचकुला ਪੰਚਕੂਲਾ | |
---|---|
City | |
Yagya Shala, within the Mansa Devi temple complex | |
Nickname(s): Chandigarh Tricity | |
Country | India |
State | Haryana |
District | Panchkula |
• ഭരണസമിതി | Municipal Corporation Panchkula |
• Mayor | Upinder Kaur Walia[1][2] (INC) |
• ആകെ | 816 ച.കി.മീ.(315 ച മൈ) |
ഉയരം | 365 മീ(1,198 അടി) |
• Official | Hindi, Punjabi, English |
സമയമേഖല | UTC+5:30 (IST) |
PIN | 134 109 - 134 114 |
Telephone code | +91-172-XXXXXXX |
വാഹന റെജിസ്ട്രേഷൻ | HR-03 |
വെബ്സൈറ്റ് | panchkula |
ഹരിയാനയിലെ പഞ്ച്‌കുല ജില്ലയിൽ പെടുന്ന ഒരു നഗരമാണ് പഞ്ച്‌കുല (Panchkula). ചണ്ഡിഗഢിനും മൊഹാലിക്കും ഒപ്പം തുടർച്ചയായ ഒരു നഗരപ്രദേശമാണ് പഞ്ച്‌കുല നഗരവും. ചണ്ഡിഗഢിൽ നിന്നും ഏതാണ്ട് നാലു കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന പഞ്ച്‌കുലയും, മൊഹാലിയും ചണ്ഡിഗഢും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരുമിച്ച് ട്രൈസിറ്റി എന്ന് അറിയപ്പെടുന്നു. ഇവിടത്തെ മൊത്തം ജനസംഖ്യ ഏതാണ്ട് 20 ലക്ഷത്തോളം വരും.
അവലംബം
[തിരുത്തുക]- ↑ Saini, Manveer (5 July 2013). "Upinder Walia is 1st mayor of Panchkula MC". The Times of India. Retrieved 13 October 2015.
- ↑ "Ahluwalia is Panchkula's first woman Mayor". Indian Express. Retrieved 13 October 2015.
- ↑ "Census of India Search details". censusindia.gov.in. Retrieved 10 May 2015.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Panchkula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.