ഉള്ളടക്കത്തിലേക്ക് പോവുക

നോലുത്തണ്ടോ മെജെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോലുത്തണ്ടോ മെജെ
ജനനം
നോലുത്തണ്ടോ മെജെ നകായ്

(1986-10-30) ഒക്ടോബർ 30, 1986 (age 39) വയസ്സ്)
തൊഴിൽ(s)നടി, ഗായിക, ടിവി അവതാരക
സജീവ കാലം2002–present
ബന്ധുക്കൾസോബന്തു നകായ് (സഹോദരൻ)

ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗായികയുമാണ് നോലുത്തണ്ടോ 'നോളി' മെജെ നകായ് (ജനനം: 10 ഡിസംബർ 1986).[1]ഫെയർ‌വെൽ എല്ല ബെല്ല, സ്വാർട്ട് വാട്ടർ, സൈലന്റ് വിറ്റ്നസ് എന്നീ ജനപ്രിയ സീരിയലുകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

1986 ഡിസംബർ 10 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് മെജെ ജനിച്ചത്. കേപ് ടൗണിലെ ക്യാമ്പ്സ് ബേ ഹൈസ്കൂളിൽ നിന്ന് അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. അവരുടെ ഇളയ സഹോദരൻ സോബന്തു എൻകായ് ദക്ഷിണാഫ്രിക്കൻ ടെലിവിഷനിലും സിനിമയിലും ജനപ്രിയ നടനാണ്.[3]

2002-ൽ എം-നെറ്റ് റിയാലിറ്റി മത്സരങ്ങളുടെ ആദ്യ സീസണിലെ മികച്ച 100 ൽ എത്തി.[4] 2003-ൽ രണ്ടാം സീസണിൽ ടോപ്പ് 12 ഫൈനലിസ്റ്റുകളിൽ ഒരാളായി മാറി. 2011-ൽ ഏഴാം സീസണിൽ വീണ്ടും മത്സരിച്ച് ടോപ്പ് 16 ഫൈനലിസ്റ്റായി.[3]

2014 ഏപ്രിൽ 28 ന് പ്രശസ്തമായ ടെലിവിഷൻ സോപ്പി ഇസിഡിംഗോയിൽ വീട്ടുജോലിക്കാരിയായ 'സുകിസ കോണ്ടിലേ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5][6]2015-ൽ റിയാലിറ്റി മത്സരമായ ദ സിംഗ്-ഓഫ് എസ്‌എയുടെ ആദ്യ സീസണിന്റെ അവതാരകയായി.[3]2018-ൽ ഫെയർ‌വെൽ എല്ല ബെല്ല എന്ന ചിത്രത്തിൽ 'ഖാനിസ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.[2]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmRoleGenreRef.
1997കപ് ഡെർ ഗുട്ടൻ ഹോഫ്നുങ്മാബെൽTV സീരീസ്
2002സ്റ്റോക്ക്വെൽകുക്കിTV സീരീസ്
2010സൈലന്റ് വിറ്റ്നെസ്സിന്തിയ തിലിലോTV സീരീസ്
2014സ്വാർട്ട് വാട്ടർഫെയിത് മലിംഗTV സീരീസ്
2015De(Con)Struction of Loveഹ്രസ്വചിത്രം
2015പ്രോമിസ്എംബാലിഹ്രസ്വചിത്രം
2018ഫേർവെൽ എല്ല ബെല്ലഖാനിസഫിലിം

അവലംബം

[തിരുത്തുക]
  1. "Up Close & Personal With Noluthando Meje". bona. 2020-11-26. Archived from the original on 2017-08-15. Retrieved 2020-11-26.
  2. 1 2 "Noluthando Meje explains why she's all about making you love her act". timeslive. 2020-11-26. Retrieved 2020-11-26. {{cite web}}: |archive-date= requires |archive-url= (help)
  3. 1 2 3 "Noluthando Meje career". tvsa. 2020-11-26. Retrieved 2020-11-26. {{cite web}}: |archive-date= requires |archive-url= (help)
  4. "Noluthando "Nolly" Meje". osmtalent. 2020-11-26. Retrieved 2020-11-26. {{cite web}}: |archive-date= requires |archive-url= (help)
  5. "NOLUTHANDO MEJE". Afternoon Express. 2020-11-26. Archived from the original on 2020-12-10. Retrieved 2020-11-26.
  6. "Two minutes with Noluthando Meje". news24. 2020-11-26. Retrieved 2020-11-26. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോലുത്തണ്ടോ_മെജെ&oldid=4580315" എന്ന താളിൽനിന്ന് ശേഖരിച്ചത്