നോറ ക്വിൽ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോറ ക്വിൽ ദേശീയോദ്യാനം
നോറ ക്വിൽ ദേശീയോദ്യാനം
Norra Kvill Nationalpark.jpg
LocationKalmar County, Sweden
Coordinates57°46′N 15°35′E / 57.767°N 15.583°E / 57.767; 15.583Coordinates: 57°46′N 15°35′E / 57.767°N 15.583°E / 57.767; 15.583
Area1.14 കി.m2 (0.44 sq mi)[1]
Established1927, extended 1989[1]
Governing bodyNaturvårdsverket

നോറ ക്വിൽ ദേശീയോദ്യാനം തെക്കുകിഴക്കൻ സ്വീഡനിൽ വിമ്മർബിക്കു സമീപമുള്ള കൽമാർ കൌണ്ടിയിലെ സ്മാലാൻറിൽ 1927-ൽ രൂപീകരിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ ദൂരത്തിൽ 14 മീറ്റർ (46 അടി) വ്യാപ്തിയുള്ള യൂറോപ്പിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ഓക്കുമരമായ റംസ്കുല്ല ഓക്ക് സ്ഥിതിചെയ്യുന്നു. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ളതാണ് ഇത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Norra Kvill National Park". Naturvårdsverket. ശേഖരിച്ചത് 2009-02-26.
"https://ml.wikipedia.org/w/index.php?title=നോറ_ക്വിൽ_ദേശീയോദ്യാനം&oldid=2884445" എന്ന താളിൽനിന്ന് ശേഖരിച്ചത്