Jump to content

നോബൽ സമ്മാനം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2015-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം വില്യം സി. കാംപ്ബെൽ, സതോഷി ഒമുറ, ടു യുയു[2] നാടവിര പോലുള്ള പരാദങ്ങൾ പരത്തുന്ന രോഗങ്ങൾക്കെതിരായ പ്രതിരോധ മരുന്ന് കണ്ടെത്തിയതിന് ക്യാംബെലും ഒമൂറയും, മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയതിന് ടു യുയുവും സമ്മാനാർഹരായി
ഭൗതികശാസ്ത്രം തകാകി കാജിത, ആർതർ ബി. മാക്ഡൊണാൾഡ്[3] ന്യൂട്രിനോ കണങ്ങൾക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാൻ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകൾ കണ്ടുപിടിച്ചതിന്
രസതന്ത്രം തോമസ് ലിൻഡാൽ, പോൾ എൽ. മോഡ്രിച്ച്, അസിസ് സൻസാർ[4] ഡിഎൻഎയുടെ കേടുപാടുകൾ തീർക്കാൻ കോശങ്ങൾക്കു കഴിയുന്നതെങ്ങനെ എന്നു കണ്ടെത്തിയതിന്
സാഹിത്യം സ്വെത്‌ലാന അലക്‌സ്യേവിച്ച്[5] സമകാലീന കാലത്തെ ജീവിതത്തിലെ ക്ളേശങ്ങളുടേയും ധൈര്യത്തിന്റേയും സ്മാരകങ്ങളായ ബഹുസ്വരമുള്ള രചനകൾക്ക്
സമാധാനം ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ്[6] 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിന്
സാമ്പത്തികശാസ്ത്രം ആംഗസ് ഡീറ്റൺ[7] ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ച അദ്ദേഹത്തിന്റെ വിശകലനങ്ങൾക്ക്[8]

അവലംബം

[തിരുത്തുക]
  1. http://www.nobelprize.org/nobel_prizes/medicine/laureates/2015/
  2. http://www.nobelprize.org/nobel_prizes/medicine/laureates/2015/
  3. http://www.nobelprize.org/nobel_prizes/physics/laureates/2015/index.html
  4. http://www.nobelprize.org/nobel_prizes/chemistry/laureates/2015/
  5. http://www.nobelprize.org/nobel_prizes/literature/laureates/2015/press.html
  6. http://www.nobelprize.org/nobel_prizes/peace/laureates/2015/index.html
  7. http://www.nobelprize.org/nobel_prizes/economic-sciences/laureates/2015/
  8. http://www.nobelprize.org/nobel_prizes/economic-sciences/laureates/2015/deaton-facts.html
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2015&oldid=2265288" എന്ന താളിൽനിന്ന് ശേഖരിച്ചത്