നോബൽ സമ്മാനം 2012
ദൃശ്യരൂപം
2012-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].
ശാഖ | ജേതാവ്/ജേതാക്കൾ | കുറിപ്പുകൾ |
---|---|---|
വൈദ്യശാസ്ത്രം | ജോൺ ബി. ഗുർഡോൺ, ഷിൻയ യമനാക [2] | വിത്തുകോശങ്ങളെക്കുറിച്ചുള്ള ഗവേഷണം [3] |
ഭൗതികശാസ്ത്രം | സെർജി ഹരോഷെ, ഡേവിഡ് വൈൻലൻഡ്[4] | ക്വാണ്ടം സംവിധാനങ്ങളുടെ നിർണയവും നിയന്ത്രണവും കൈകാര്യം ചെയ്യലും സാധ്യമാക്കിയ പരീക്ഷണമാർഗ്ഗങ്ങൾക്ക്. |
രസതന്ത്രം | റോബർട്ട് ലെഫ്‌കോവിറ്റ്‌സ്, ബ്രിയാൻ കോബിൽക[5] | കോശപ്രതലത്തിലെ 'ജി പ്രോട്ടീൻ അധിഷ്ഠിത സ്വീകരണികളുടെ കുടുംബത്തെ തിരിച്ചറിയുകയും, അവയുടെ പ്രവർത്തനം മനസ്സിലാക്കുകയും ചെയ്തു |
സാഹിത്യം | മോ യാൻ[6] | ചരിത്രത്തേയും വർത്തമാനത്തേയും സംയോജിപ്പിച്ച് നാടോടിക്കഥകളും ഇടകലർത്തുന്ന വിസ്മയലോകം സൃഷ്ടിച്ചതിനു് |
സമാധാനം | യൂറോപ്യൻ യൂനിയൻ[7] | രണ്ടാം ലോകമഹായുദ്ധം കനത്ത ആഘാതമേൽപ്പിച്ച വൻകരയിൽ അരനൂറ്റാണ്ടുകാലം സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വഹിച്ച നിർണായകപങ്ക് കണക്കിലെടുത്ത് |
സാമ്പത്തികശാസ്ത്രം | ആൽവിൻ റോത്ത്, ലോയ്ഡ് ഷേപ്‌ലി[8] | ആവശ്യദാതാക്കളെയും ആവശ്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുക, പരസ്യങ്ങൾക്കുള്ള ഇടങ്ങൾ കണ്ടെത്താൻ ഇന്റർനെറ്റ് സെർച്ച് എഞ്ചിനുകളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിൽ ഗുണകരമായ തിയറി ഓഫ് സ്‌റ്റേബിൾ അലൊക്കേഷൻസ് ആൻഡ് പ്രാക്റ്റീസ് ഓഫ് മാർക്കറ്റ് എന്ന തത്ത്വം വികസിപ്പിച്ചെടുത്തതിനു് |
അവലംബം
[തിരുത്തുക]- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2012/press.html
- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/physics/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/chemistry/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/literature/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/peace/laureates/2012/
- ↑ http://www.nobelprize.org/nobel_prizes/economics/laureates/2012/