നോട്ടിങ്ഹാം
നോട്ടിങ്ഹാം | |
---|---|
City of Nottingham | |
![]() മുകളിൽ ഇടത്തുനിന്നും: റോബിൻ ഹുഡ്, നോട്ടിങ്ഹാം കൗൺസിൽ ഹൗസ്, നോട്ടിങ്ഹാം ട്രാം, കാസിൽ റോക്ക് ബ്ര്യൂവറി, ട്രെന്റ് ബ്രിഡ്ജ് (പാലം), നോട്ടിങ്ഹാം കൊട്ടാരം, വോളാറ്റൺ ഹാൾ , ജൂതതെരുവ് and നഗരചത്വരം | |
Nickname(s): "the Queen of the Midlands"[1] | |
Motto(s): Vivit Post Funera Virtus (Virtue Outlives Death)[2] | |
![]() Nottingham shown within Nottinghamshire and England | |
Sovereign state | ![]() |
Constituent country | ![]() |
Region | കിഴക്കൻ സമതലം |
Ceremonial county | നോട്ടിങ്ഹാംഷെയർ |
Settled | 600 |
City Status | 1897 |
Administrative HQ | നോട്ടിങ്ഹാം കൗൺസിൽ ഹൗസ് |
Government | |
• Governing body | സിറ്റി കൗൺസിൽ |
• Council Leader | ജോൺ കോളിൻസ് (ലേബർ പാർട്ടി) |
• Executive | ലേബർ പാർട്ടി |
• MPs |
|
• Lord Mayor | Coun. Jackie Morris |
വിസ്തീർണ്ണം | |
• City | 74.61 കി.മീ.2(28.81 ച മൈ) |
ഉയരം | 61 മീ(200 അടി) |
ജനസംഖ്യ (2006 est.) | |
• City | 314,268 |
• ജനസാന്ദ്രത | 4,212/കി.മീ.2(10,910/ച മൈ) |
• നഗരപ്രദേശം | 729,977(LUZ:825,600) |
• മെട്രോപ്രദേശം | 1,543,000 (Nottingham-Derby)[4] |
• Ethnicity (2011 Census)[5] |
|
സമയമേഖല | UTC+0 (Greenwich Mean Time) |
• Summer (DST) | UTC+1 (British Summer Time) |
Postal Code | |
Area code(s) | 0115 |
Grid Ref. | SK570400 |
ONS code |
|
ISO 3166-2 | GB-NGM |
NUTS 3 | UKF14 |
വെബ്സൈറ്റ് | nottinghamcity.gov.uk |
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷെയർ പ്രവിശ്യയിലുള്ള പ്രധാന പട്ടണമാണ് നോട്ടിങ്ഹാം.കിഴക്കൻ നോട്ടിങ്ഹാംഷെയറിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഇംഗ്ലണ്ടിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രമാണ്.1897ലാൺ നോട്ടിങ്ഹാമിനു നഗര പദവി ലഭിക്കുന്നത്.ഇംഗ്ലണ്ടിന്റെ കായികതലസ്ഥാനമെന്നും നോട്ടിങ്ഹാം അറിയപ്പെടുന്നു[6] .2013 സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 3,10,837 ആണ്[7][8].
അവലംബം[തിരുത്തുക]
- ↑ "Nottingham, "The Queen City of the Midlands," The official guide, Sixth Edition (1927)". Nottinghamshire History. ശേഖരിച്ചത് 11 April 2015.
- ↑ "A brief A-Z of Nottingham". Atschool.eduweb.co.uk. മൂലതാളിൽ നിന്നും 2010-01-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2010.
- ↑ chavs/nottingham "Population of Nottingham". Mongabay.com. ശേഖരിച്ചത് 18 June 2010.
{{cite web}}
: Check|url=
value (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "British Urban Pattern: Population Data (Epson)" (PDF). മൂലതാളിൽ (PDF) നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-02.
- ↑ "Key Statistics for Local Authorities". Ons.gov.uk. ശേഖരിച്ചത് 22 February 2014.
- ↑ http://www.bbc.co.uk/news/uk-england-nottinghamshire-34611032
- ↑ "2013 Mid Year Estimate". ONS. മൂലതാളിൽ നിന്നും 2014-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 June 2014.
- ↑ "2011 Census – Built-up areas". ONS. ശേഖരിച്ചത് 3 July 2013.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Nottingham എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.