നൈനിറ്റാൽ-ഉദംസിംഗ നഗർ (ലോകസഭാ മണ്ഡലം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നൈനിറ്റാൽ-ഉദംസിംഗ നഗർ ലോകസഭാ മണ്ഡലം ( ഹിന്ദി: नैनीताल–ऊधमसिंह नगर लोक सभा निर्वाचन क्षेत्र ) ഉത്തരാഖണ്ഡിലെ അഞ്ച് ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ്. ഉധാം സിംഗ് നഗർ, നൈനിറ്റാൾ (ഭാഗം) എന്നിങ്ങനെ രണ്ട് ജില്ലകൾ ഇതിൽ ഉൾപ്പെടുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ഡിലിമിറ്റേഷനെ തുടർന്ന് 2009 ലാണ് ഈ നിയോജകമണ്ഡലം നിലവിൽ വന്നത്. ബിജെപിയിലെ അജയ് ഭട്ട് ആണ് നിലവിലെ ലോകസഭാംഗം[1]

അസംബ്ലി സെഗ്‌മെന്റുകൾ[തിരുത്തുക]

 • Nainital district:
 1. Bhimtal
 2. Haldwani
 3. Kaladhungi
 4. Lalkuan
 5. Nainital
 • Udham Singh Nagar district:
 1. Bajpur
 2. Gadarpur
 3. Jaspur
 4. Kashipur
 5. Khatima
 6. Kichha
 7. Nanakmatta
 8. Rudrapur
 9. Sitarganj

ലോകസഭാംഗങ്ങൾ[തിരുത്തുക]

 • 1952-2008: നിയോജകമണ്ഡലം നിലവിലില്ല

നൈനിറ്റാൾ (ലോക്സഭാ മണ്ഡലം) കാണുക

തിരഞ്ഞെടുപ്പ് അംഗം പാർട്ടി
2009 കരൺ ചന്ദ് സിംഗ് ബാബ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2014 ഭഗത് സിംഗ് കോശ്യാരി ഭാരതീയ ജനതാ പാർട്ടി
2019 അജയ് ഭട്ട് ഭാരതീയ ജനതാ പാർട്ടി

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-27.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]