നെൽപ്പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെൽപ്പൊട്ടൻ
Cisticola exilis.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Cisticolidae
ജനുസ്സ്: Cisticola
വർഗ്ഗം: ''C. exilis''
ശാസ്ത്രീയ നാമം
Cisticola exilis
(Vigors & Horsfield, 1827)

നെൽപ്പൊട്ടനെ ഇംഗ്ലീഷിൽ Golden-headed Cisticola അല്ലെങ്കിൽ Bright-headed Cisticola എന്നു പറയും. ശാസ്ത്രീയ നാമം Cisticola exilis എന്നാണ്

വിതരണം[തിരുത്തുക]

ഇന്ത്യ മുതൽ ആസ്ത്രേലിയ വരെ കാണുന്നു.

വിവരണം[തിരുത്തുക]

പ്രജനന കാലത്ത് പൂവന്റെ തല, കഴുത്ത്, നെഞ്ച് എന്നിവ സ്വർണ്ണ നിറം സ്വർണ്ണനിറം കലർന്ന ഓറഞ്ചു നിറമായിരിക്കും. വാലു് തണുപ്പുകാലത്തെ അപേക്ഷിച്ച് ചെറുതാണ്.

പക്ഷികളിലെ ഏറ്റവും നല്ല തുന്നൽക്കാരനാണ്. ചിലന്തി വലയുടെ നൂലുകൾ ഉപയോഗിച്ചാണ് കൂട് നെയ്യുന്നത്.


ക്വീൻസ്ലാന്റിൽ

അവലംബംs[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെൽപ്പൊട്ടൻ&oldid=2117152" എന്ന താളിൽനിന്നു ശേഖരിച്ചത്