നുല്ലാർബർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നുല്ലാർബർ ദേശീയോദ്യാനം
South Australia
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Australia South Australia" does not exist
Nearest town or cityEucla
നിർദ്ദേശാങ്കം31°23′55″S 130°08′16″E / 31.39861°S 130.13778°E / -31.39861; 130.13778Coordinates: 31°23′55″S 130°08′16″E / 31.39861°S 130.13778°E / -31.39861; 130.13778
സ്ഥാപിതം31 മേയ് 1979 (1979-05-31)[1]
വിസ്തീർണ്ണം323.10 km2 (124.7 sq mi)[1]
Managing authoritiesDepartment of Environment, Water and Natural Resources
Websiteനുല്ലാർബർ ദേശീയോദ്യാനം
അടിക്കുറിപ്പുകൾCoordinates[2]
See alsoProtected areas of South Australia

നുല്ലാർബർ ദേശീയോദ്യാനം ആസ്ത്രേലിയൻ സംസ്ഥാനമായ സൗത്ത് ആസ്ത്രേലിയയിലെ ഒരു സംരക്ഷിതപ്രദേശമാണ്. അഡിലൈൻ സിറ്റി സെന്ററിൽ നിന്നും പടിഞ്ഞാറായി 887 കിലോമീറ്റർ അകലെയാണിത്. 1979ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം 2013ൽ നല്ലർബോർ വൈൽഡർനെസ് പ്രൊട്ടെക്ഷൻ ഏരിയ പ്രഖ്യാപിക്കപ്പെട്ടതോടെ 5,781.27 ചതുരശ്രകിലോമീറ്ററിൽ നിന്നും 323.10 ചതുരശ്രകിലോമീറ്റർ ആയി കുറഞ്ഞു. ഈ ദേശീയോദ്യാനത്തെ ഐ. യു. സി. എൻ കാറ്റഗറിVI ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [1][2][2][3][4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Protected Areas Information System - reserve list (as of 25 November 2014)" (PDF). Department of Environment Water and Natural Resources. ശേഖരിച്ചത് 8 January 2015.
  2. 2.0 2.1 2.2 "Terrestrial Protected Areas in South Australia (2014) (see 'DETAIL' tab)". CAPAD 2014. Australian Government - Department of the Environment. 2014. ശേഖരിച്ചത് 4 March 2015.
  3. "Highest protection for Nullarbor". Department of Environment, Water and Natural Resources. ശേഖരിച്ചത് 16 March 2015.
  4. "Wilderness Advisory Committee Annual Report 2012-13" (PDF). September 2013: 17–18. ISSN 1832-9357. ശേഖരിച്ചത് 17 March 2014.
  5. "Protected Areas of South Australia September (Map) 2014 Edition" (PDF). Department of Environment, Water and Natural Resources. ശേഖരിച്ചത് 15 April 2015.