നീൽ ഡയമണ്ട്
ദൃശ്യരൂപം
Neil Diamond | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Neil Leslie Diamond |
ജനനം | Brooklyn, New York, USA | ജനുവരി 24, 1941
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1962–present |
ലേബലുകൾ | |
വെബ്സൈറ്റ് | neildiamond |
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീതജ്ഞനുമാണ് നീൽ ലെസ്ലി ഡയമണ്ട് (ജനനം ജനുവരി 24, 1941).1960 മുതൽ സംഗീത രംഗത്തുള്ള ഡയമണ്ട് 12 കോടി ആൽബം വിറ്റുവരവോടുകൂടി ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളാണ്.[1] [2][3]
സോംങ്ങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ Goldblatt, Mark (March 14, 2011). "The Rock and Roll Hall of Lame". National Review. Retrieved January 21, 2013.
- ↑ "The Top 50 Adult Contemporary Artists of All Time". Billboard. Billboard. Retrieved 2 June 2016.
- ↑ Ruhlmann, William. "Neil Diamond Biography". AllMusic. Retrieved 21 April 2014.