നീലപ്പുള്ളി മുള്ളൻതിരണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലപ്പുള്ളി മുള്ളൻതിരണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
N. kuhlii
Binomial name
Neotrygon kuhlii

കടൽ വാസിയായ ഒരു മൽസ്യമാണ് നീലപ്പുള്ളി മുള്ളൻതിരണ്ടി അഥവാ Bluespoted Stingray. (ശാസ്ത്രീയനാമം: Neotrygon kuhlii). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

Dasyatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .[2]

അവലംബം[തിരുത്തുക]

  1. Last, P. R.; White, W. T. (2008). "Resurrection of the genus Neotrygon Castelnau (Myliobatoidei: Dasyatidae) with the descriptions of Neotrygon picta sp. nov., a new species from northern Australia" (PDF). CSIRO Marine & Atmospheric Research. Archived from the original (PDF) on 2015-11-20. Retrieved 2017-01-21.
  2. Pierce, S. J.; Pardo, S. A.; Bennett, M. B. (2009). "Reproduction of the Blue-spotted maskray Neotrygon kuhlii (Myliobatoidei: Dasyatidae) in south-east Queensland, Australia". Journal of Fish Biology. 74: 1291–1308. doi:10.1111/j.1095-8649.2009.02202.x. PMID 20735632.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]